രണ്ടുസ്പൂണ്‍ റം സേവിച്ചാല്‍ ചുമ മാറുമോ? ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ

Post Views: 63 തണുപ്പുകാലത്ത് ചുമ തടയാന്‍ രണ്ട് സ്പൂണ്‍ റം കുടിക്കുന്നത് നല്ലതാണോ? തണുപ്പുകൂടുന്ന സമയത്ത് വടക്കേ ഇന്ത്യക്കാര്‍ പ്രയോഗിക്കുന്ന ഒരു ഒറ്റമൂലിയാണ് റം പ്രയോഗം. തണുപ്പില്‍ നിന്ന് രക്ഷനേടാനായി പാശ്ചാത്യര്‍ മദ്യപിക്കുന്നത് നമുക്കെല്ലാവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. അതുപോലെ തണുപ്പില്‍ […]

299 രൂപ നിരക്കിൽ 1000 ജിബി വരെ അൺലിമിറ്റഡ് ഇന്റർനെറ്റ്;വമ്പൻ ഓഫറുകളുമായി കെഫോൺ

Post Views: 50 ടെലികോം മേഖലയിൽ തുടരുന്ന നിരക്കുവർധനയ്ക്കിടയിലും മാറ്റമില്ലാതെ കെഫോൺ താരിഫ്. മറ്റ് ബ്രോഡ്ബാൻഡ് സേവനദാതാക്കളെല്ലാം നിരക്കുകൾ വർധിപ്പിക്കുന്ന സാഹചര്യത്തിലും കെഫോൺ നിരക്കു വർധിപ്പിക്കാത്തതിന് പുറമേ ഓഫറുകൾ തുടരുകയും ചെയ്യുകയാണ്. 20 എം.ബി.പി.എസ് (സെക്കൻഡിൽ 20 എം.ബി) മുതൽ 300 […]

പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്റര്‍മാർക്ക് ഫോണ്‍ വിലക്ക്; കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Post Views: 44 പൊതു പരീക്ഷകളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷാഹാളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷയുടെ കൃത്യവും കാര്യക്ഷമവും സുഗമവുമായ നടത്തിപ്പ് കണക്കിലെടുത്താണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ ഹയര്‍സെക്കന്ററി വിഭാഗം പൊതുപരീക്ഷക്കിടെ നടത്തിയ ഇന്‍സ്‌പെക്ഷനില്‍ വ്യാപക ക്രമക്കേട് […]

27 മുതല്‍ റേഷൻ കടകള്‍ അടച്ചിടും

Post Views: 53 റേഷൻ വ്യാപാരികളും ഭക്ഷ്യ മന്ത്രിയും നടത്തിയ ചർച്ച പരാജയം. അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘടനകള്‍ അറിയിച്ചു. ഈ മാസം 27 മുതല്‍ റേഷൻ കടകള്‍ അടച്ചിട്ട് സമരം നടത്തും. വേതന പാക്കേജ് പരിഷ്‌ക്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട […]

ജനങ്ങളോടും ജനപ്രതിനിധികളോടും പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണം; താക്കീതുമായി ഡിജിപിയുടെ സര്‍ക്കുലര്‍

Post Views: 38 പോലീസുകാരെ ‘മര്യാദ പഠിപ്പിക്കാന്‍’ വീണ്ടും സര്‍ക്കുലര്‍ ഇറക്കി സംസ്ഥാന പോലീസ് മേധാവി. പോലീസുദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നും ഭാഷയിലും പെരുമാറ്റത്തിലും സഭ്യത പുലര്‍ത്തണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെന്നും ഡിജിപി കര്‍ശനഭാഷയില്‍ ഓര്‍മിപ്പിച്ചു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. പൊതുജനങ്ങളോട് […]

കടുവയ്ക്കായി തിരച്ചിൽ തുടരുന്നു; കുങ്കിയാനകൾ എത്തും, വൈത്തിരിയിലും ആശങ്ക, ഹർത്താൽ തുടങ്ങി

Post Views: 45 പഞ്ചാരക്കൊല്ലിയിൽ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ നരഭോജി കടുവയ്ക്കായി ഇന്നു വനം വകുപ്പ് തിരച്ചിൽ തുടരും. മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി എത്തിക്കും. കൂടുതൽ ആർആർടി സംഘം തിരച്ചിലിനായി ഇറങ്ങുന്നതിനൊപ്പം തെർമൽ ഡ്രോൺ ഉപയോഗിക്കുന്നതും തുടരും. വെറ്ററിനറി […]

സൗജന്യ തൊഴില്‍ പരിശീലനം

Post Views: 59 പുത്തൂര്‍വയല്‍ എസ്ബിഐയില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. കേക്ക്-ബേക്കറി നിര്‍മാണം, ബ്രോസ്റ്റഡ് ചിക്കന്‍, പഫ്‌സ്, ബര്‍ഗര്‍, സാന്‍ഡ്വിച്ച്, കപ്പ്കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ് നനിര്‍മ്മാണത്തിലാണ് പരിശീലനം. 18-45 നും ഇടയില്‍ പ്രായമുള്ള യുവതീ -യുവാക്കള്‍ക്ക് അപേക്ഷിക്കാം. […]

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

Post Views: 62 പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് വോയിസ് കോളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ […]

ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന ഉത്തരവിന് സ്റ്റേ

Post Views: 42 യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന ഡോണൾഡ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഫെഡറൽ കോടതി. സിയാറ്റിലെ ഫെഡറൽ ജഡ്ജ് ആണ് ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. നഗ്നമായ ഭരണഘടാന ലംഘനമെന്ന് […]

രോഗപ്രതിരോധശേഷി കുറയും, പക്ഷാഘാതത്തിനു സാധ്യത; പുണെയിൽ 37 പേർക്കുകൂടി ജിബിഎസ്

Post Views: 81 മുംബൈ∙ അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) പുണെയിൽ 37 പേർക്കു കൂടി കണ്ടെത്തി. ഇതോടെ ആകെ രോഗികൾ 59 ആയി. ഇതിൽ 40 പേർ പുരുഷൻമാരാണ്. പുണെയിലെ ഗ്രാമീണ മേഖലകളിലാണ് കൂടുതൽ കേസുകൾ. പുണെ […]

error: Content is protected !!
Verified by MonsterInsights