ട്രൈബല്‍ പ്രീമെട്രിക് ഹോസ്റ്റല്‍ തകര്‍ത്തതിനുള്ള മറുപടി സര്‍ക്കാരും മന്ത്രി ഓ ആര്‍ കേളുവും മറുപടി പറയണം : ശ്യാം രാജ്

Post Views: 69 നിലവില്‍പുഴ: തകര്‍ന്ന് തരിപ്പണമായ തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോ പ്രീമെട്രിക്ട്രൈബല്‍ ഹോസ്റ്റലിന്റെ ദുരവസ്ഥയില്‍ എല്‍ഡിഎഫ് സര്‍ക്കാരും ഒ.ആര്‍ കേളുവും മറുപടി പറയണമെന്ന്എന്‍ ഡി എ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ഥി പി ശ്യാംരാജ്. ജീര്‍ണ്ണിച്ച പഴയ കെട്ടിടത്തിന് പകരം 2021 […]

വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്ന് ഒരു മാസം, കൈമാറിയ 178 വീടുകൾ പോലും താമസ യോഗ്യമായില്ല

Post Views: 116 കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്ന് ഒരു മാസം പിന്നിടുന്നു.ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകൾ പോലും താമസ യോഗ്യമായില്ല.എന്ന് താമസം ആരംഭിക്കാൻ കഴിയും എന്ന് ആശങ്കയിലാണ് ദുരന്തബാധിതർ.കുടിവെള്ളം, ഡ്രെയിനേജ്, സെപ്റ്റിക് മാലിന്യനിർമാർജനത്തിനുള്ള പണിപൂർത്തിയായില്ല.ടൗൺഷിപ്പിൽ തൊഴിലാളികളെ […]

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്‌കയിൽ നിന്നും പുറത്താക്കി

Post Views: 98 കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ ഫെഫ്‌കയിൽ നിന്നും പുറത്താക്കി. ഫെഫ്‌ക റൈറ്റേഴ്സ് യൂണിയനിൽ നിന്നും ഫെഫ്‌ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നുമാണ് പുറത്താക്കിയത്. കഴിഞ്ഞ ജനുവരിയിൽ ഫോർട്ട്കൊച്ചിയിൽ സിനിമ സെറ്റിൽ വച്ചാണ് പരാതിക്ക് […]

അവധിക്കാലത്ത് വരയാടുകളെ കാണാം; ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

Post Views: 78 മൂന്നാര്‍: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് അടച്ച ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു. രണ്ടുമാസത്തേക്കായിരുന്നു പാര്‍ക്ക് അടച്ചിട്ടിരുന്നത്. ഇന്ന് മുതല്‍ ഉദ്യാനത്തില്‍ സന്ദര്‍ശകരെ വീണ്ടും പ്രവേശിപ്പിച്ച് തുടങ്ങി.രാവിലെ 8 മുതല്‍ വൈകിട്ട് 4വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം. […]

എല്‍.പി.ജി വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

Post Views: 50 മദ്ധ്യ പൂര്‍വ്വേഷ്യയില്‍ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് LPG/ PNG (സിറ്റി ഗ്യാസ്)/ പെട്രോള്‍/ ഡീസല്‍ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനായി ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന LPG വാര്‍ റും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. LPG/ PNG […]

വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് മരിച്ച നിലയില്‍; പതിനേഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി ടെക്കി യുവതി, അന്വേഷണം

Post Views: 108 ബംഗളൂരു: ബംഗളൂരുവില്‍ ടെക്കി ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ടെക് പ്രൊഫഷണലുകളായ തെലങ്കാന സിദ്ദിപേട്ട് സ്വദേശികളാണ് മരിച്ചത്. കുടുംബ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.തിങ്കളാഴ്ച രാത്രി 9.45 ഓടെ യുവതി വീട്ടില്‍ […]

പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; ആറ് പേര്‍ കസ്റ്റഡിയില്‍

Post Views: 115 കൊച്ചി: പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ആറ് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും അതിഥി തൊഴിലാളിയാണ്. ഇന്നലെ […]

സെന്‍സസ് ഒന്നാംഘട്ടത്തിന് ഇന്നുതുടക്കം; കേരളത്തില്‍ ജൂണ്‍ മുതല്‍

Post Views: 34 ന്യൂഡല്‍ഹി : 16 വര്‍ഷത്തിനുശേഷം രാജ്യത്ത് നടക്കുന്ന സെന്‍സസിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാകും. ഡല്‍ഹി, കര്‍ണാടക, ഒഡീഷ, ഗോവ, ലക്ഷദ്വീപ്, മിസോറം, സിക്കിം, ആന്‍ഡമാന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഇന്ന് സെന്‍സസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 31 വരെ ഒന്നാം […]

ഡിജിറ്റല്‍ ഇടപാടു മുതല്‍ ട്രെയിന്‍ ടിക്കറ്റ് വരെ; ഇന്നു മുതല്‍ ഈ മാറ്റങ്ങള്‍ നിലവില്‍

Post Views: 58 ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷം പിറന്നതോടെ പല മേഖലകളിലും മാറ്റങ്ങളും നിലവില്‍ വന്നു. ഇവയെന്തൊക്കെയെന്ന് പരിശോധിക്കാം. ആദായ നികുതി പുതിയ ആദായനികുതി നിയമം ഇന്നുമുതല്‍ പ്രാബല്യത്തിലാകും. ഇതനുസരിച്ച് ഇനി നികുതി വര്‍ഷം മാത്രം. സ്രോതസ്സിലെ നികുതി സംബന്ധിച്ച് […]

ഇടപാടുകാർ ശ്രദ്ധിക്കുക; ഇന്നുമുതല്‍ മൂന്നുദിവസം ബാങ്കുകള്‍ അവധി

Post Views: 61 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും. ബുധനാഴ്ച പുതിയ സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കില്ല.പെസഹ വ്യാഴവും ദുഃഖ വെള്ളിയും ബാങ്കുകള്‍ക്ക് അവധിയാണ്. പെസഹ വ്യാഴം […]

error: Content is protected !!
Verified by MonsterInsights