പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകി ശ്രദ്ധനേടിയ ‘ലിറ്റിൽ ഫ്ലവർ’ ബസിന് മോട്ടോർ വാഹന വകുപ്പ് 7,500 രൂപ പിഴ ചുമത്തി

Post Views: 40 കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിക്ക് പിന്നാലെ, പുരുഷന്മാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ശ്രദ്ധനേടിയ സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന […]

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

Post Views: 34 ബെംഗളൂരു: ബെംഗളൂരുവിലെ ഡേ കെയറില്‍ കുഞ്ഞുങ്ങളെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. കുഞ്ഞുങ്ങളെ ഉപദ്രവിച്ച കേസില്‍ ഒന്നാം പ്രതി മഞ്ജുള, രണ്ടാം പ്രതി വിജയലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. […]

‘താടാ… ​ഗോൾ’… കട്ടക്കലിപ്പിൽ ഗ്രൗണ്ടിലേക്ക് വെള്ളക്കുപ്പികളും കാനുകളും വലിച്ചെറിഞ്ഞു!

Post Views: 11 ടൊറന്റോ: പോർച്ചു​ഗലും ക്രൊയേഷ്യയും തമ്മിലുള്ള ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിനിടെ രോഷാകുലരായി കാണികൾ ​ഗ്രൗണ്ടിലേക്ക് വെള്ളക്കുപ്പികളും കാനുകളും വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. കളിയുടെ അവസാന ഘട്ടത്തിൽ ക്രൊയേഷ്യക്ക് ​ഗോൾ നിഷേധിച്ചതാണ് ഒരുകൂട്ടം ആരാധകരെ പ്രകോപിപ്പിച്ചത്. ഈ […]

‘ചോര വാര്‍ന്നൊഴുകുന്നത് കണ്ടിട്ടും വീഡിയോ ചിത്രീകരിച്ചു’; പട്ടത്ത് അധ്യാപികക്കെതിരെ ഗുരുതര ആരോപണം

Post Views: 37 തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് ഗേറ്റ് ചാടി കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റതില്‍ ഗുരുതര ആരോപണവുമായി കുടുംബം. പട്ടം സെന്റ് മേരീസ് സ്‌കൂളിലെ ആറ് അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ഓടിച്ചതാണെന്ന് വിദ്യാര്‍ഥിയുടെ അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ സഹായിക്കുന്നതിന് […]

പെരിക്കല്ലൂരില്‍ കാര്‍ നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറി; രാത്രിയായതിനാല്‍ വന്‍ അപകടം ഒഴിവായി

Post Views: 35 പുല്‍പ്പള്ളി: കാര്‍ നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറി രണ്ട് കടകള്‍ ഭാഗികമായി തകര്‍ന്നു. പെരിക്കല്ലൂരിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെ പട്ടാണിക്കുപ്പില്‍ നിന്ന് പെരിക്കല്ലൂരിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണം വിട്ട കാര്‍ പ്രദേശത്തെ സേതു സ്‌റ്റോര്‍സ്, […]

മൂന്ന് മാസം കൊണ്ട് 16 കിലോ; എൻഡോക്രൈനോളജിസ്റ്റ് അപ്രൂവ് ചെയ്ത പ്ലാൻ, സൗഭാഗ്യയുടെ ബോഡി ട്രാൻസ്ഫമേഷൻ ഇങ്ങനെ

Post Views: 62 സോഷ്യൽമീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായ നർത്തകിയും നടിയുമായ സൗഭാ​ഗ്യ വെങ്കിടേഷിന്റെ ​ഗംഭീര ബോഡി ട്രാൻസ്ഫർമേഷനാണ് ഇപ്പോൾ വൈറൽ. തന്റെ സോഷ്യൽമീഡിയ പേജിലൂടെ ദൈനംദിന വിശേഷങ്ങൾ വരെ പങ്കുവയ്ക്കുന്ന സൗഭാ​ഗ്യയുടെ പെട്ടെന്നുള്ള ബോഡി ട്രാൻസ്ഫർമേഷൻ ആരെയും അമ്പരപ്പിക്കുന്നതാണ്.വെറും മൂന്ന് മാസം […]

ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കും; വണ്ടാനത്തെ നിയമന വിവാദത്തിൽ അന്വേഷണം: മന്ത്രി കെ. മുരളീധരൻ

Post Views: 33 വയനാട്: വയനാട് ജില്ലയിലെ മെഡിക്കൽ കോളേജിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി.കെ. മുരളീധരൻ വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയായില്ലെങ്കിൽ കോളേജിൻ്റെ അംഗീകാരം നഷ്ടപ്പെടുമെന്നതിനാൽ അത്തരമൊരു സാഹചര്യം ഉണ്ടാകാൻ സർക്കാർ അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. കോളേജ് മാനന്തവാടിയിൽ […]

താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച

Post Views: 35 താമരശേരി സ്കൂളിൽ വിദ്യാർത്ഥി വ്യാജമദ്യം എത്തിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച. വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു. ഇന്നലെയാണ് വിദേശത്തേക്ക് കടന്നത്. ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി വ്യാജമദ്യം പൊലീസും, ഇയാളുടെ തെന്ന് […]

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

Post Views: 26 ആലപ്പുഴ: മുണ്ടിനീര് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി. ജില്ലാകളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സ്‌കൂളിലെ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി. രോഗം കൂടുതല്‍ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇന്‍കുബേഷന്‍ കാലയളവായ […]

‘നല്ല നന്‍പന്‍’; കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി

Post Views: 29 കരൂര്‍: തമിഴ്‌നാട്ടില്‍ കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍. തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41പേരുടെ കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം ജോലി […]

error: Content is protected !!
Verified by MonsterInsights