കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിയില്‍ തട്ടിപ്പ്; കണ്ടെത്തിയത് മിന്നല്‍ പരിശോധനയില്‍

Post Views: 6 തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിയില്‍ പുരുഷ യാത്രക്കാര്‍ക്ക് സീറോ വാല്യൂ ടിക്കറ്റുകള്‍ നല്‍കി തട്ടിപ്പ്. തട്ടിപ്പ് നടത്തിയ മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കി. യാത്രക്കാരില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് ടിക്കറ്റുകള്‍ നല്‍കിയത്. പുരുഷന്മാരില്‍ നിന്ന് വാങ്ങിയ […]

വടകര ലഹരിക്കേസിൽ അധ്യാപികമാരുടെ അറസ്റ്റ്: സാമ്പത്തിക ഇടപാടിന് സ്ത്രീകളെ മറയാക്കി; കൂടുതൽ വിവരങ്ങൾ പുറത്ത്

Post Views: 7 കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ അധ്യാപികമാരുടെ അറസ്റ്റില്‍ കൂടുതല്‍ കണ്ടെത്തലുകള്‍. ലഹരി സംഘം സാമ്പത്തിക ഇടപാടിന് സ്ത്രീകളെ മറയാക്കിയെന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാടിനായി ഉപയോഗിച്ചത് നേരത്തെ അറസ്റ്റിലായ അധ്യാപികമാരുടെ അക്കൗണ്ടുകളാണെന്നും എംഡിഎംഎ വലിയ അളവില്‍ വാങ്ങിയതും വിറ്റതും […]

ചെന്നൈയിൽ ബാങ്ക് മാനേജരുടെ കരണത്തടിച്ച് മുന്‍ കേന്ദ്രമന്ത്രിയുടെ മകള്‍; കേസെടുത്ത് പൊലീസ്

Post Views: 13 ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി എം കെ അഴഗിരിയുടെ മകളും മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ ചെറുമകളുമായ കായല്‍വിഴിക്കെതിരെ ബാങ്ക് മാനേജരുടെ കരണത്തടിച്ചതിന് കേസെടുത്ത് പൊലീസ്. അഡയാറിലെ എന്‍ആര്‍ഐ ശാഖയിലെ എസ്ബിഐ ബ്രാഞ്ച് മാനേജരെ ആക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും […]

ലേണേഴ്‌സിനും സ്ലോട്ട് കിട്ടാനില്ല; സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ അവതാളത്തില്‍

Post Views: 7 തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ പൂര്‍ണമായും അവതാളത്തില്‍. ഡ്രൈവിങ് ടെസ്റ്റിന് പിന്നാലെ ഇപ്പോള്‍ ലേണേഴ്‌സ് പരീക്ഷയ്ക്കും സ്ലോട്ട് കിട്ടാനില്ലെന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്. ഒരു ലേണേഴ്‌സ് പരീക്ഷയ്ക്കായി മൂന്ന് മുതല്‍ നാല് മാസം വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്. മാസങ്ങള്‍ […]

തൃക്കാക്കരയില്‍ യുവാക്കള്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം; 3 പേര്‍ക്ക് പരിക്ക്

Post Views: 11 കൊച്ചി: കൊച്ചി തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം സംഘര്‍ഷം. യുവാക്കള്‍ തമ്മില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറിലെത്തിയ സംഘം വഴിലൂടെ നടന്നുപോയ മൂന്നംഗ സംഘത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വാഴക്കാല സ്വദേശികളായ ഷാഫി […]

error: Content is protected !!
Verified by MonsterInsights