Post Views: 2 താമരശ്ശേരി: കാരാടി ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപം വയനാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ജോസഫ് (62) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.തരിയോട് സ്വദേശിയായ […]
Day: July 7, 2026
സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം
Post Views: 8 തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. കെഎസ്ആർടിസി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ്സുകളുടെ വരുമാനം കുത്തനെ കുറഞ്ഞതില്‍ പ്രതിഷേധിച്ചാണ് സമരം. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ ഡീസലിന് വേണ്ട വരുമാനം പോലും ലഭിക്കുന്നില്ലെന്നാണ് […]
സഹപാഠി ലാപ്‌ടോപ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്‌ബെക്കിസ്താനില്‍ മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
Post Views: 11 ആലപ്പുഴ: മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് മരിച്ചത്. സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം സ്വദേശിയായ യുവാവ് ഉസ്‌ബെക്കിസ്താനില്‍ പിടിയിലായിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം(23) […]
‘സാമ്പത്തികബുദ്ധിമുട്ടും അനാരോഗ്യവും’;കുഞ്ഞിനെ തട്ടുകടയ്ക്ക് സമീപം ഉപേക്ഷിച്ച് അമ്മ,ഏറ്റെടുത്ത് ശിശുക്ഷേമസമിതി
Post Views: 10 കൊച്ചി: കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി. കൊച്ചി കുണ്ടന്നൂരില്‍ തട്ടുകടയ്ക്ക് സമീപം വഴിയരികിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അരൂര്‍-ഇടപ്പള്ളി ദേശീയപാതയില്‍ ഫോറം മാളിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്.കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ […]





