ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായി; ബത്തേരി സ്വദേശിക്കെതിരെ കേസെടുക്കാതെ പോലിസ്: സ്‌റ്റേഷനില്‍ വെച്ച് പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ട്

Post Views: 160 ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്ന 20കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് വയനാട് ബത്തേരി സ്വദേശിയായ യുവാവ് പീഡിപ്പിച്ചത്. മഡിവാളയില്‍ താമസിക്കുന്ന ബത്തേരി […]

പേര് ‘അഞ്ജലി ഹരിദാസ്’; വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി പണം തട്ടിയ മുന്‍ കെഎസ്‌യു നേതാവ് അറസ്റ്റില്‍

Post Views: 24 പത്തനംതിട്ട: വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി പണം തട്ടിയ കേസില്‍ മുന്‍ കെഎസ്‌യു നേതാവ് അറസ്റ്റില്‍. പത്തനംതിട്ട അടൂര്‍ പറക്കോട് സ്വദേശി ജിതിന്‍ ടി വര്‍ഗീസാണ് അറസ്റ്റിലായത്. അഞ്ജലി ഹരിദാസ് എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയാണ് […]

16-ാം കേരളനിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

Post Views: 25 തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 9 മണിക്ക് സത്യപ്രതിജ്ഞ ആരംഭിക്കും. ജി സുധാകരന്‍ ഇന്നലെ ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര […]

‘ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം’; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാള്‍

Post Views: 30 ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം തീര്‍ത്ത മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം ജന്മദിനം. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ, ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മഹാപ്രതിഭ നാലര പതിറ്റാണ്ടായി സിനിമാ ലോകത്തെ നിറ സാന്നിധ്യമാണ്. ഇനിയും ആ വിസ്മയം […]

കേരള ബ്ലാസ്റ്റേഴ്സിന് ലൈസന്‍സ് ഇല്ല; അപേക്ഷ തള്ളി എഐഎഫ്എഫ്

Post Views: 51 ന്യൂഡല്‍ഹി : കേരള ബ്ലാസ്റ്റേഴ്സ്, മോഹന്‍ ബഗാന്‍ ഉള്‍പ്പെടെ 7 ടീമുകളുടെ ക്ലബ് ലൈസന്‍സ് അപേക്ഷ നിരസിച്ച് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്). ക്ലബുകള്‍ നല്‍കിയ അപേക്ഷ പരിശോധിച്ച് പുറത്ത് വിട്ട ആദ്യഘട്ട ലിസ്റ്റാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്.ലിസ്റ്റില്‍ […]

ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

Post Views: 48 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. […]

ഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി

Post Views: 76 കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കാണാതായി. എറണാകുളം സിജെഎം കോടതിയില്‍ നിന്നാണ് തൊണ്ടിമുതല്‍ കാണാതായത്. ഫസലിന്റെ രക്തം പുരണ്ട തൂവാലയാണ് കാണാതായത്. കേസില്‍ നിര്‍ണായക തെളിവാണിത്. കഴിഞ്ഞ ദിവസം നടന്ന കേസിന്റെ വിചാരണ വേളയില്‍ […]

മന്ത്രി ടി സിദ്ദിഖിന് യു ഡിഎഫ് വൻ വരവേല്പ് നൽകും

Post Views: 110 കല്പറ്റ : മുഖ്യമന്ത്രിവി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായി നിയമിതനായ ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന ടി. സിദ്ദിഖിന് ജില്ല യുഡിഎഫ് കമ്മിറ്റി ഗംഭീര സ്വീകരണമൊരുക്കുന്നു. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വയനാട്ടിലെത്തുന്ന മന്ത്രിയെ സുൽത്താൻ […]

പൊലീസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഡിവൈഎഫ്ഐ നേതാവിന് വീണ്ടും പരോൾ

Post Views: 52 കൊച്ചി: പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് വി കെ നിഷാദിന് വീണ്ടും പരോള്‍. അഞ്ചു ദിവസത്തേക്കാണ് അടിയന്തര പരോള്‍ ഹൈക്കോടതി അനുവദിച്ചത്. ഭാര്യമാതാവിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷിച്ചത്.നേരത്തെ വി കെ നിഷാദിന് പരോള്‍ […]

ചൂട് അസഹനീയം; രാവിലെ 10 മണി ആകുമ്പോഴേയ്ക്കും ഈ ജില്ല ‘അടച്ചുപൂട്ടും’!

Post Views: 79 ലക്‌നൗ: രാവിലെ പത്തു മണിയാകുമ്പോഴേക്കും ചൂട് താങ്ങാനാകാതെ കുഴഞ്ഞു പോകുകയാണ് ഉത്തര്‍പ്രദേശിലെ ബാന്ദയിലെ ജനങ്ങള്‍. ദിവസം കഴിയും തോറും ചൂട് കൂടി വരുന്നതിനാല്‍ മുമ്പ് രാജസ്ഥാനിലെ ജയ്‌സാല്‍മീറും ചൂരും വഹിച്ചിരുന്ന അസഹനീയമായ ചൂട് അനുഭവപ്പെടുന്ന ഇടമെന്ന പദവി […]

error: Content is protected !!
Verified by MonsterInsights