പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പേര്‍ക്ക് ദാരുണാന്ത്യം

Post Views: 25 പത്തനംതിട്ട: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രക്കാരായ തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. കലത്തൂര്‍ വലിയ പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ശിവകാശി സ്വദേശിനി […]

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചു

Post Views: 23 കോഴിക്കോട്: കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിളയാണ് മരിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയായിരുന്നു കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് […]

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Post Views: 27 കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്.ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ […]

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസ്; മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Post Views: 26 കൊച്ചി: കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ പിടിയില്‍. പാലക്കാട് വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ രാത്രിയോടെ കൊച്ചിയിലെത്തിക്കും. അക്ബറിനെതിരെ മുന്‍പും നിരവധി കേസുകളുണ്ട്. പോക്‌സോ കേസിലുള്‍പ്പെടെ പ്രതിയാണ് ഇയാള്‍. Press Link Related posts: […]

പനി, ഛർദ്ദി, വയറിളക്കം; ബത്തേരിയിൽ ഒരു സ്കൂളിലെ 150 വിദ്യാർഥികൾ ചികിത്സ തേടി

Post Views: 34 ബത്തേരി: കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ 150ഓളം വിദ്യാർഥികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ വിവിധ ആരോ​ഗ്യ പ്രശ്നങ്ങളാണ് കുട്ടികൾ നേരിട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് കുട്ടികൾക്ക് […]

വയനാട് കുടുംബശ്രീ ജില്ല മിഷനിലെ അഴിമതി; സിപിഎം നേതാവ് ഉൾപ്പടെ മൂന്നു പേരെ പുറത്താക്കി

Post Views: 51 വയനാട് ഡിഎംസി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിനത്തിലാണ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ മൂന്നു പേർക്കെതിരെ നടപടിയെടുത്തത് വയനാട്: വയനാട് കുടുംബശ്രീ ജില്ലാ മിഷനിൽ വൻ അഴിമതി. കേന്ദ്ര സർക്കാർ നൽകിയ 50 ലക്ഷം രൂപ വകമാറ്റി തട്ടിയെടുത്ത സിപിഎം […]

വയനാട്ടില്‍ ക്വാറികൾക്കും വിനോദ സഞ്ചാരത്തിനും നിയന്ത്രണം തുടരും

Post Views: 24 ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനവും യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കവും ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ തടഞ്ഞുകൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അദ്ധ്യക്ഷ കൂടിയായ […]

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

Post Views: 19 കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് ഞായറാഴ്ച (ജൂണ്‍ 7) അവധി നല്‍കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അദ്ധ്യക്ഷ കൂടിയായ ജില്ലാ […]

‘എന്നെ മന്ത്രവിദ്യയിലൂടെ ഓടയ്ക്കുളളിലാക്കി; കുടുങ്ങിക്കിടന്നത് രണ്ടുദിവസം’; വിചിത്രവാദുമായി അതിഥി തൊഴിലാളി

Post Views: 26 കോഴിക്കോട്: കോഴിക്കോട് പുഷ്പ ജങ്ഷനില്‍ ഓടയില്‍ വീണ അതിഥിത്തൊഴിലാളിയെ രക്ഷപ്പെടുത്തി. ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് ഓടയ്ക്കുള്ളില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തിയത്. എന്നാല്‍ തന്നെ ഒരു മജീഷ്യന്‍ മന്ത്രവിദ്യയിലൂടെ ഓടയ്ക്കുള്ളില്‍ കുടുക്കിയതാണെന്നാണ് ഇയാളുടെ വിചിത്രവാദം. […]

പ്രസവ സമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ പരാതി

Post Views: 26 കോഴിക്കോട്: പ്രസവ സമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി. കക്കോടി ഒറ്റതെങ്ങ് സ്വദേശി സുജിന്‍, അമല ദമ്പതികളുടെ കുട്ടിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളെജിനെതിരെയാണ് വീണ്ടും ചികിത്സാപ്പിഴവ് ആരോപണം ഉയര്‍ന്നത്. കുഞ്ഞിന്റെ […]

error: Content is protected !!
Verified by MonsterInsights