Post Views: 36 കൊച്ചി: നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന തുടരുകയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നടൻ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. […]
Category: NEWS
പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല; കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൗജന്യം
Post Views: 25 ബംഗളൂരു: കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാര്‍ഥിനികള്‍ക്ക് നിലവില്‍ ബസുകളില്‍ നല്‍കേണ്ടിയിരുന്നില്ല. ഇതിനൊപ്പം ആണ്‍കുട്ടികള്‍ക്ക് കൂടി യാത്ര […]
ഉടമയെ തേടിപ്പിടിച്ച് ഡയമണ്ട് ബ്രേസ്‌ലെറ്റ് തിരികെ നല്‍കി വെള്ളമുണ്ട സ്വദേശി മാതൃകയായി
Post Views: 31 വെള്ളമുണ്ട: വിനോദയാത്രയ്ക്കിടയില്‍ കളഞ്ഞുകിട്ടിയ ഡയമണ്ട് ബ്രേസ്‌ലെറ്റ് ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്‍കി വെള്ളമുണ്ട സ്വദേശി ഷൗക്കത്തലി മാതൃകയായി. കഴിഞ്ഞ മെയ് 31നായിരുന്നു സംഭവം. വെള്ളമുണ്ട കമ്പ സ്വദേശിയായ ഷൗക്കത്തലിയും കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് തൃക്കരിപ്പൂര്‍ വിലാന്‍ഡ് തീം […]
പെരുമ്പാവൂരില്‍ ബസിനുളളില്‍ മോഷണം നടത്തിയ സ്ത്രീയും സുഹൃത്തും പിടിയില്‍
Post Views: 31 കൊച്ചി: പെരുമ്പാവൂരില്‍ ബസിനുളളില്‍ മോഷണം നടത്തിയ സ്ത്രീയും സുഹൃത്തും പിടിയില്‍. കര്‍ണാടക സ്വദേശി രാധ, ഇവരുടെ ആണ്‍സുഹൃത്ത് രതീഷ് എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച്ച വൈകുന്നേരം നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. കാക്കനാടുളള ഇവരുടെ […]






