വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകും, 118 എംഎൽഎമാരുടെ പിന്തുണയായി; ഉടൻ ഗവർണറെ കാണും

Post Views: 88 തമിഴ്നാട് സർക്കാർ രൂപീകരണം TVKയ്ക്ക് പിന്തുണയുമായി സിപിഐഎമ്മും സിപിഐയും വിസികെയും പിന്തുണയ്ക്കും. 118 എംഎൽഎമാരുടെ പിന്തുണയോടെ കേവല ഭൂരിപക്ഷം നേടി വിജയ് അധികാരം ഉറപ്പിച്ചു. അദ്ദേഹം ഉടൻ ഗവർണറെ കാണും. തങ്ങൾക്കൊപ്പം വിസികെയും പിന്തുണയ്ക്കുമെന്ന് സിപിഐ എം […]

പോക്‌സോ: പിതാവിന് തടവും പിഴയും

Post Views: 101 കൽപ്പറ്റ : പ്രായപൂർത്തിയാവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ ബി എൻ എസ്, പോക്സോ, ജുവനൈൽ ജസ്റ്റിസ്‌ ആക്റ്റുകളിലെ വിവിധ വകുപ്പുകളിലായി ജീവപര്യന്തം കൂടാതെ 3 വർഷവും,125000 രൂപ പിഴയും വിധിച്ചു. മേപ്പാടി സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ […]

സൗജന്യയാത്ര: കെഎസ്ആര്‍ടിസിയില്‍ പുതിയ മാറ്റം, നാളെ മുതല്‍ ജെന്‍ഡര്‍ ടിക്കറ്റിങ്

Post Views: 140 തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ നാളെ മുതല്‍ ‘ജെന്‍ഡര്‍ ടിക്കറ്റിങ്’ സംവിധാനം നടപ്പിലാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.ജെന്‍ഡര്‍ ടിക്കറ്റിങ്ങിന് ആവശ്യമായ […]

‘രാഹുല്‍ഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ മുഖ്യമന്ത്രിയാകാന്‍ ചരടുവലിക്കുന്നു? കോണ്‍ഗ്രസിന്റെ കാര്യം പരമദയനീയം

Post Views: 78 കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ക്കിടെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ പരസ്യമായി രംഗത്തുവന്ന് ജമാഅത്തെ ഇസ്ലാമി. മുഖ്യമന്ത്രി ആകാന്‍ കെസി വേണുഗോപാല്‍ ചരടുവലി നടത്തുന്നുവെന്ന വാര്‍ത്ത ശരിയാണെങ്കില്‍ കോണ്‍ഗ്രസിന്റെ കാര്യം പരമദയനീയമെന്നാണ് ജമാഅത്തെ […]

വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി KSRTC; പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിക്കും.

Post Views: 183 സംസ്ഥാനത്ത് വനിതകള്‍ക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയില്‍ നീക്കം തുടങ്ങി കെഎസ്‌ആർടിസി. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്‌ആർടിസിക്ക് നിർദേശം നല്‍കി. കോർപ്പറേഷൻ എംഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നാളെ മുതല്‍ കെഎസ്‌ആർടിസി ബസുകളില്‍ […]

അലുമിനിയം പൈപ്പുകളും ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍

Post Views: 155 മേപ്പാടി: ഒന്നേകാല്‍ ലക്ഷത്തോളം വില മതിക്കുന്ന അലുമിനിയം പൈപ്പുകളും 20,000 രൂപയോളം വില വരുന്ന ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍. മേപ്പാടി, താഴെ അരപ്പറ്റ സ്വദേശികളായ ചോലക്കല്‍ വീട്ടില്‍, സി.കെ. വിനോദ്(51), പുതുപറമ്പില്‍ വീട്ടില്‍, പി. സിറാജ്(42) […]

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

Post Views: 70 നീലഗിരി: നീലഗിരി അയ്യൻകൊല്ലിക്ക് സമീപം മുരുക്കംപാടി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മുരുക്കംപാടി സ്വദേശി ചെമ്പൻ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിഷ്ണു പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ വീടിന് പുറത്തിറങ്ങിയ സമയത്താണ് […]

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോള്‍ ഒഴിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യാശ്രമം

Post Views: 83 കോട്ടയം: വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം കുറുപ്പുന്തറ കവലയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസാണ് ആത്മഹത്യാശ്രമം നടത്തിയത്.രാവിലെ 10 മണിയോടെ പെട്ടി ഓട്ടോയിലാണ് ഇയാള്‍ […]

ബത്തേരി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കണമെന്ന്

Post Views: 81 സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് യുഡിഎഫ് ഭരണത്തിലേക്കുള്ള വഴി തുറന്നതോടെ വയനാട്ടിലെ ആരോഗ്യരംഗ പ്രതീക്ഷകൾക്ക് വീണ്ടും ചിറകു മുളയ്ക്കുന്നു. ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന ദീർഘകാല ആവശ്യമാണ് ഇപ്പോൾ വികസന പദ്ധതികളിൽ മുൻപന്തിയിൽ. […]

കുട്ടികളെ പരിഹസിക്കരുത്, ഭയപ്പെടുത്തരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Post Views: 81 ആലപ്പുഴ: അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കർശന നിർദേശം. അത്തരം നടപടി കുട്ടികളിൽ മാനസികാഘാതമുണ്ടാക്കുമെന്നും അതിനിടയാക്കരുതെന്നുമാണ് നിർദേശത്തിലുള്ളത്. അങ്കണവാടി സേവനങ്ങളുടെ ഗുണനിലവാരമുയർത്തൽ, […]

error: Content is protected !!
Verified by MonsterInsights