സ്ഫോടനത്തിൽ കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് ഉണ്ടായ സ്ഫോടനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകും. അടിയന്തര സാഹചര്യം നേരിടാൻ 50 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. തൃശ്ശൂർ കളക്ടർക്ക് 50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights