Post Views: 66 ബംഗലൂരു: ബംഗലൂരുവില്‍ വന്‍ ലഹരിവേട്ട. വിവിധയിടങ്ങളില്‍ നിന്നായി മൂന്നു മലയാളികള്‍ അടക്കം 5 പേര്‍ പിടിയില്‍. മലയാളികളായ അജ്മല്‍, മജീദ്, ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് വിദേശികളും പിടിയിലായവരില്‍പ്പെടുന്നു. സെനഗല്‍ സ്വദേശി, വിദേശിയായ ഇബ്രാഹിം എന്നിവരാണ് പിടിയിലായ […]