Post Views: 125 കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ബിതുല്‍ ബാലന്റെ വീട് അന്വേഷിക്കുന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്. തിരുവള്ളൂര്‍ ജനകീയ കൂട്ടായ്മ്മ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ചാറ്റ്. ചാറ്റുകള്‍ കോണ്‍ഗ്രസ് പൊലീസിന് കൈമാറി.ആരോഗ്യമന്ത്രിയെ ആക്രമിക്കാന്‍ തോടന്നൂരില്‍ […]