Post Views: 126 കോട്ടയം: ആമസോണില്‍ 56,000 രൂപയുടെ ലാപ്‌ടോപ്പിനു ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് പാഴ്‌സലായി വന്നത് ഒരു മാര്‍ബിള്‍ കഷ്ണവും പഴന്തുണിയും! കാനഡയില്‍ നിന്നു ഈയിടെ നാട്ടിലെത്തിയ പൈക വട്ടന്താനം കരുനാട്ട് ഡോണ്‍ ടോമിനാണ് ദുരനുഭവം. മുന്‍കൂര്‍ പണം നല്‍കിയ […]

