Post Views: 46 യാത്ര പോകുന്നവര്‍ക്ക് ഗൂഗിള്‍മാപ്പ് വഴി കണ്ടെത്തുന്നതിനുള്ള പ്രധാന ഉപകരണമായി മാറിയിട്ടുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടമാകുമ്പോള്‍ യാത്രയ്ക്കിടയിലാണെങ്കില്‍ അത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ ഓഫ്‌ലൈനായിരിക്കുമ്പോഴും മാപ്പ് ഉപയോഗിക്കാന്‍ സഹായിക്കുന്ന ഒരു സവിശേഷ സംവിധാനം ഗൂഗിള്‍ […]
