Post Views: 42 ഗ്യാസ് സ്റ്റൗ മലയാളി ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത വസ്തുവായി മാറിയിട്ട് കാലമേറെയായി. വിറകടുപ്പും മറ്റും അന്യമായ കാലത്ത് ഗ്യാസ് സ്റ്റൗവിന്റെ ഉപയോഗം കൂടി കൂടി വരികയാണ്. ഉപയോഗം കൂടുന്നതിന് അനുസരിച്ച് അപകടങ്ങളും വർധിച്ചുകൊണ്ടിരിക്കുന്നു. ഇവ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ പലപ്പോഴും […]