Post Views: 252 വൈത്തിരി: പഴയ വൈത്തിരിയിലുണ്ടായ വാഹനാപകടത്തിൽ മരണം മൂന്നായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ മൂന്നായത്. ചീരാൽ പഴൂർ മൂച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരിച്ചത്. […]
Author: Press Link
‘കശാപ്പിന് കൊണ്ടുപോകുന്ന കന്നുകാലികളുടെ ജനനസര്‍ട്ടിഫിക്കറ്റ് കാണിക്കണം’: ബംഗാളിലെ ബിജെപി എംഎല്‍എ
Post Views: 45 കൊല്‍ക്കത്ത: കശാപ്പിനായി കൊണ്ടുപോകുന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബിജെപി എംഎല്‍എ. പശ്ചിമബംഗാളിലെ ഹിംഗല്‍ഗഞ്ചില്‍ നിന്നുളള ബിജെപി എംഎല്‍എ രേഖ പത്രയുടേതാണ് വിചിത്രമായ ആവശ്യം. കന്നുകാലികളുമായി പോയ വാഹനം തടഞ്ഞുനിര്‍ത്തിയാണ് എംഎല്‍എ വാഹനത്തിലുണ്ടായിരുന്നവരോട് പശുക്കളുടെ […]
കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം: ‘സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയത്’; ആരോപണവുമായി കുടുംബം
Post Views: 129 കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂര്‍ കക്കറമുക്കില്‍ തീപിടിച്ച കാറിനുള്ളില്‍ ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തില്‍ സംശയങ്ങളുമായി കുടുംബം. പാലേരി കല്ലിക്കണ്ടിയില്‍ 27കാരിയായ സോനയാണ് മരിച്ചത്. സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന സംശയമാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്. അതിനാല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നാണ് […]
കൊല്ലൂരില്‍ വാഹനാപകടം: രണ്ട് മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം, മൂന്ന് കുട്ടികള്‍ ചികിത്സയില്‍
Post Views: 100 ബംഗളൂരു: കര്‍ണാടകയിലെ കൊല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം. കൊല്ലൂരിനു സമീപം ദേളിയെന്ന സ്ഥലത്ത് രണ്ടുമണിയോടെയാണ് അപകടം.പാല സ്വദേശിനി ആര്യ അനൂപ്, ജ്യോതി എന്നിവരാണ് മരിച്ചത്. ഏഴു മലയാളികളടക്കം എട്ട് പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ചികില്‍സയിലുള്ളവരില്‍ 3 […]
മീനങ്ങാടി അമ്പലപ്പടിയില്‍ വാഹനാപകടം; ബൈക്ക് യാത്രികന്‍ മരിച്ചു
Post Views: 266 മീനങ്ങാടി: ദേശീയപാതയില്‍ മീനങ്ങാടി അമ്പലപ്പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ മൈലമ്പാടി അത്തിനിലം സ്വദേശി വാഴക്കാലായില്‍ ജിത്തു ജോസ്(38) ആണ് മരിച്ചത്. അപകടത്തില്‍ ജിത്തുവിന്റെ സഹോദരിക്കും അവരുടെ മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരേതനായ […]





