Post Views: 57 കണ്ണൂരിൽ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന് പരാതി. തലശേരി നോർത്ത് BRCക്ക് കീഴിലുള്ള സ്കൂളുകളിലാണ് വീഴ്ച. ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം നൽകിയത് ഇന്നലെ നടന്ന എട്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യ […]
Category: NEWS
മൂന്നു ദിവസം പഴയ സാമ്പാറിനെ ചൊല്ലി ഭർത്താവുമായി തർക്കം; യുവതി ജീവനൊടുക്കി
Post Views: 158 ബെംഗളൂരുവിൽ മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ തുടർച്ചയായി വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ ഗാർഹിക തർക്കം അവസാനിച്ചത് 27 വയസ്സുള്ള സ്ത്രീയുടെ മരണത്തിൽ. കാവ്യ എന്ന സ്ത്രീ ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് വ്യാഴാഴ്ച കീടനാശിനി കഴിച്ചതായി ആരോപിക്കപ്പെടുന്നു. കാവ്യ രംഗസ്വാമിയെ വിവാഹം കഴിച്ചിട്ട് […]
വലപൊട്ടി വീട്ടുകിണറ്റില്‍; കണ്ണൂരില്‍ അവശനിലയിലായ മയിലിനെ രക്ഷപ്പെടുത്തി
Post Views: 80 കണ്ണൂര്‍: വലപൊട്ടി വീട്ടുകിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി. കടന്നപ്പള്ളി പാണപ്പുഴയില്‍ പരിയാരം ആയുര്‍വേദ കോളേജ് റിട്ട. നേഴ്സിങ്ങ് അസി. ഭാസ്‌കരന്റെ വീട്ടിലെ കിണറ്റിലാണ് മയില്‍ വീണത്. വനംവകുപ്പ് റെസ്‌ക്യൂവറുടെ സഹായത്തോടെയാണ് മയിലിലനെ കിണറ്റില്‍ നിന്ന് പുറത്ത് എത്തിച്ചത്.വ്യാഴാഴ്ച്ച […]
ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യല്‍ കാപ്പിറ്റല്‍’; വയനാട് ടൗണ്‍ഷിപ്പില്‍ മമ്മൂട്ടിയുടെ സര്‍പ്രൈസ് വിസിറ്റ്.
Post Views: 159 കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ചുനല്‍കിയ ടൗണ്‍ഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി.അപ്രതീക്ഷിതമായിട്ടായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം.ടൗണ്‍ഷിപ്പ് നടന്നുകണ്ടതിന് ശേഷം കേരളത്തിന്റെ സാമൂഹിക മൂലധനമാണ് ഈ കാണുന്നത് എന്നും ജനങ്ങളുടെ മനസാണ് ഈ ടൗണ്‍ഷിപ്പ് എന്നും മമ്മൂട്ടി പറഞ്ഞു. അനുതാപവും […]
സിനിമാ താരങ്ങള്‍ കളം പിടിക്കുമോ?; ശ്വേത മേനോനും മേജര്‍ രവിയും പട്ടികയില്‍; മോദിയുടെ സന്ദര്‍ശനത്തില്‍ ഞെട്ടിക്കാന്‍ ബിജെപി
Post Views: 102 കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചലച്ചിത്രമേഖലയില്‍ നിന്ന് കൂടുതല്‍ പേരെ രംഗത്തിറക്കാന്‍ ബിജെപി. ഒറ്റപ്പാലത്ത് സംവിധായകനും നടനുമായ മേജര്‍ രവിയും തൃപ്പൂണിത്തുറയില്‍ നടി ശ്വേത മേനോനും സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിയുടെ കൊച്ചി സന്ദര്‍ശനത്തില്‍ നടിയുടെ പാര്‍ട്ടി പ്രവേശനം ഉണ്ടാകുമെന്നാണ് […]
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരുപയോഗിച്ച് അഴിമതി ശ്രമമെന്ന് പരാതി; സര്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അന്വേഷണം
Post Views: 76 മാനന്തവാടി: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരുപയോഗിച്ച് അഴിമതി നടത്താന്‍ ശ്രമിച്ചതായി പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണവും, പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.കാഞ്ഞിരങ്ങാട് വില്ലേജിലെ സര്‍വേ നമ്പര്‍ 506,508 എന്നിവയിലായി പ്രവര്‍ത്തിച്ചു […]
ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുത്; ശ്രീലങ്കൻ സർക്കാരിനോട് അമേരിക്ക
Post Views: 54 ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് ശ്രീലങ്കൻ സർക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നാവികരെ ശ്രീലങ്ക ഏറ്റെടുത്ത മറ്റൊരു കപ്പലായ ഐറിൻസ് ബുഷെറിൽ നാട്ടിലേക്ക് അയക്കരുതെന്നും അമേരിക്ക ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് […]
‘രാഹുൽ സൈക്കോപാത്ത്, ജാമ്യം നിയമ വിരുദ്ധം; സമ്മതമില്ലാതെ പലവട്ടം ബലാത്സംഗം ചെയ്തു’; ആദ്യ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ
Post Views: 80 രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീംകോടതിയിൽ. രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ സൈക്കോപാത്ത് എന്നും ജാമ്യം നൽകിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.സമ്മതമില്ലാതെ പലവട്ടം ബലാത്സംഗം ചെയ്തെന്നും […]










