Post Views: 95 മാനന്തവാടി: മാനന്തവാടി നഗരഹൃദയത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് കടുത്ത പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. കോഴിക്കോട് റോഡിന് സമീപത്തുള്ള കെട്ടിട സമുച്ചയങ്ങളുടെ പിൻഭാഗത്താണ് വർഷങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുന്നത്. നഗരസഭയുടെയും ആരോഗ്യവിഭാഗത്തിന്റെയും അനാസ്ഥയ്ക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്. കോഴിക്കോട് റോഡിലെ […]
Category: NEWS
65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉടന്‍; അഞ്ചുവര്‍ഷത്തിനിടെ ഏഴു ലക്ഷം കുടുംബങ്ങള്‍ക്ക് കാര്‍ഡ്
Post Views: 66 തിരുവനന്തപുരം: ഒരാഴ്ചയ്ക്കകം 65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി സംസ്ഥാനത്ത് വിതരണം ചെയ്യും. ജനുവരിയില്‍ 35,000ലേറെ കാര്‍ഡുകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 24 വരെ സമര്‍പ്പിച്ച ഓണ്‍ലൈന്‍ അപേക്ഷകളിലാണ് ഭക്ഷ്യവകുപ്പ് വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കി കൂടുതല്‍ കാര്‍ഡുകള്‍ […]
ഹോളി ആഘോഷത്തിനിടെ ബലൂണ്‍ പൊട്ടി വെള്ളം തെറിച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ തല്ലിക്കൊന്നു
Post Views: 83 ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. വാട്ടര്‍ ബലൂണ്‍ പൊട്ടി വെള്ളം തെറിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡല്‍ഹിയിലെ ഉത്തം നഗറിലാണ് സംഭവം.26 വയസ്സുകാരനായ തരുണ്‍ കുമാറാണ് ഇരുമ്പു വടികളും ഇഷ്ടികകളും ഉപയോഗിച്ചുള്ള ക്രൂരമര്‍ദ്ദനമേറ്റ് […]
യുദ്ധത്തെക്കുറിച്ച് പരിഭ്രാന്തി പരത്തുന്നു; 4 ആഴ്ച ടെലിവിഷൻ ചാനലുകൾക്ക് റേറ്റിങ് നൽകരുത്; കടുപ്പിച്ച് കേന്ദ്രം
Post Views: 80 ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താ ചാനലുകള്‍ക്ക് റേറ്റിങ് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നാല് ആഴ്ചത്തേക്ക് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. റേറ്റിങ് നല്‍കുന്ന സ്ഥാപനമായ ബാര്‍ക്കിനാണ് വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ […]










