സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

Post Views: 45 .സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ സാധാരണയെക്കാള്‍ 2°C മുതല്‍ 3°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് […]

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വൈദികന്‍; ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു.

Post Views: 38 കടുതുരുത്തിയില്‍ വൈദികനില്‍ നിന്നും ഓണ്‍ലൈന്‍ വഴി പണം തട്ടിയതായി പരാതി. ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപയാണ് വൈദികനില്‍ നിന്ന് തട്ടിയത്. ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. വലിയ […]

ഇഞ്ചി വില കുത്തനെ കൂപ്പുകുത്തി;പ്രതിസന്ധിയിലായി വിളവെടുപ്പ്

Post Views: 41 അടുത്ത കാലത്തായി രാജ്യത്ത് ഏറ്റവും കുടുതൽ ഇഞ്ചി കൃഷി ചെയ്യുന്നത് മലയാളി കർഷകരാണ്. കേരളത്തിൽ ഭൂമി കിട്ടാതായതോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറി അവിടെ ഇഞ്ചി കൃഷി ചെയ്യുന്ന ആയിരകണക്കിന് കർഷകരാണുള്ളത്. ഇവർക്ക് ആശ്വാസമായി കഴിഞ്ഞ വർഷം ഇഞ്ചിക്ക് […]

തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകള്‍ക്കതിരെ മോട്ടര്‍ വാഹനവകുപ്പ്.

Post Views: 80 അപകടത്തിന് കാരണമാകുന്ന തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. റോഡ് സുരക്ഷാമാസം പരിഗണിച്ച്‌ വാഹന പരിശോധന കര്‍ശനമാക്കി. റോഡ് സുരക്ഷയ്ക്കായി മോട്ടര്‍ വാഹനവകുപ്പ് എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസുകള്‍ […]

സിം എടുക്കാന്‍ ഇനി ബയോമെട്രിക്ക് വേരിഫിക്കേഷന്‍ നിര്‍ബന്ധം

Post Views: 52 പുതിയ സിം കാര്‍ഡ് എടുക്കാൻ ഇനി മുതല്‍ ഫോം മാത്രം പൂരിപ്പിച്ച്‌ നല്‍കിയാല്‍ പോര. മറിച്ച്‌ ആധാര്‍-കേന്ദ്രീകൃത ബയോമെട്രിക്ക് വേരിഫിക്കേഷനും നടത്തണമെന്ന് കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചു. അല്ലാതെ എടുക്കുന്ന കണക്ഷനുകള്‍ ഉപയോഗിച്ച്‌ തട്ടിപ്പുകള്‍ നടത്തുന്നു എന്ന നിഗമനമാണ് […]

ആരും പരിഭ്രാന്തരാകരുത്; നാളെ കേരളത്തിൽ വിവിധ ഇടങ്ങളിൽ സൈറൺ മുഴങ്ങും: ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

Post Views: 40 സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുന്നുണ്ട്. അഴീക്കോട്, കടപ്പുറം എന്നീ വില്ലേജ് ഓഫീസുകളിലും നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മണലൂര്‍ ഗവ. ഐ.ടി.എ, ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (വി.എച്ച്‌.എസ്.എസ്, ചാലക്കുടി), […]

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മഹാ കുംഭമേളയ്‌ക്കിടെ വൻ തീപിടുത്തം

Post Views: 47 പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. […]

കള്ളനോട്ട് ഭീഷണി; 200 രൂപ നോട്ട് പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്

Post Views: 42 2000 രൂപ നോട്ടിന് പിന്നാലെ ആർ.ബി.ഐ 200 രൂപ നോട്ടും പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത് 200 രൂപയുടെ നോട്ട് ആർ.ബി.ഐ ഉടൻ പിൻവലിക്കുമെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്. നിലവില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ സർക്കുലേറ്റ് ചെയ്യുന്ന കറൻസികള്‍ […]

അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും യുപിഐ പർച്ചേസ് ചെയ്യാം; എങ്ങനെയാണ് എന്ന് അറിയേണ്ടേ? വിശദാംശങ്ങൾ

Post Views: 64 കാലത്തിനൊത്ത് കോലം മാറണം എന്ന് പറയുന്നത് എത്ര ശരിയാണ്. കുറച്ച്‌ വർഷങ്ങള്‍ വരെ 100ന്റെയും 500ന്റെയും നോട്ടുകള്‍ കൈയ്യില്‍ ഉണ്ടായിരുന്നവരുടെ പക്കല്‍ ഇപ്പോള്‍ ഒരു പേഴ്സ് പോലും ഇല്ല. ഡിജിറ്റല്‍ യുഗത്തിന്റെ വരവോടെ ഇടപാടുകളെല്ലാം ഓണ്‍ലൈനാവുന്നു. ഈ […]

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികൾ ഗൾഫ് രാജ്യങ്ങളിലേത്; വമ്പൻ മുന്നേറ്റം നടത്തി അറബ് നാടുകൾ

Post Views: 43 ദുബൈ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഗള്‍ഫ് കറന്‍സികള്‍. കുവൈത്ത് ദിനാര്‍, ബഹ്റൈന്‍ ദിനാര്‍, ഒമാന്‍ റിയാല്‍ എന്നിവയാണ് മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവ. ജോര്‍ദാനിയന്‍ ദിനാര്‍, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് […]

error: Content is protected !!
Verified by MonsterInsights