തണ്ണിമത്തനിലും വ്യാജനുണ്ട്; എങ്ങനെ തിരിച്ചറിയാമെന്നല്ലേ?; വഴിയുണ്ട്‌

Post Views: 36 ചൂട് അനുദിനം കൂടിവരികയാണ്. അതിനനുസരിച്ച് ശരീരത്തിലെ ജലാംശം കുറയുകയും ചെയ്യും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. അതിനാല്‍ ചൂടുകാലമായാല്‍ മിക്കവരും തണ്ണിമത്തന്‍ കഴിക്കാന്‍ ഉത്സാഹം കാണിക്കാറുണ്ട്. എന്നാല്‍ കടയില്‍നിന്ന് വാങ്ങുന്ന തണ്ണിമത്തന്‍ പ്രകൃതിദത്തമോ […]

ഓപ്പറേഷന്‍ നംഖോര്‍; ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു; പിടിച്ചെടുത്തത് ലക്കി ഭാസ്‌കറിലുള്‍പ്പടെ ഉപയോഗിച്ച വാഹനം

Post Views: 107 ‘ഓപ്പറേഷന്‍ നംഖോറിന്റെ’ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കളമശേരിയിലെ ഷോറൂമില്‍ നിന്നാണ് നിസാന്‍ പട്രോള്‍ വാഹനം കസ്റ്റഡിയിലെടുത്തത്.ഏഴ് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുള്ളത്. അതിലൊന്നാണ് ദുര്‍ഖറിന്റെ വാഹനം. ദുല്‍ഖര്‍ നായകനായ ലക്കി ഭാസ്‌കര്‍ […]

വ്യാപാരിയെ മർദ്ദിച്ചതിൽ പ്രതിക്ഷേധിച്ചു

Post Views: 164 കണിയാമ്പറ്റ: കണിയാമ്പറ്റ മേലെ മില്ല് മുക്കിൽ കച്ചവടം ചെയ്യുന്ന ഐഡിയൽ സ്റ്റോർ ഉടമ ഇബ്രാഹിമിനെ ക്രൂരമായി മർദ്ധിച്ച വർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. ഒരു കാരണവുമില്ലാതെ ലഹരി ഉപയോഗിച്ചുവന്ന […]

പെരുവകയില്‍ മാലിന്യം തള്ളിയ ലോറി കസ്റ്റഡിയില്‍; മൂന്ന് പേരെ അറസ്റ്റ് ചെയ്തു

Post Views: 65 മാനന്തവാടി:മാനന്തവാടി പെരുവക കരിന്തിരിക്കടവിന് സമീപം ജനവാസ മേഖലയില്‍ കക്കൂസ്മാലിന്യം തള്ളിയ ലോറി മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ റഫീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. മാലിന്യം തള്ളിയ കൊണ്ടോട്ടി സ്വദേശികളായ ഷബീര്‍, ഇര്‍ഷാദ്, പെരിന്തല്‍മണ്ണ സ്വദേശി സിദാന്‍ റോഷന്‍ […]

കടുത്ത സാമ്പത്തിക പ്രതിസന്ധി: അടച്ചുപൂട്ടൽ ആലോചിച്ച് കേരള ബ്ലാസ്റ്റേഴ്സ്

Post Views: 58 അടച്ചുപൂട്ടൽ ആലോചിച്ച് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതത്വവുമാണ് കടുത്ത തീരുമാനത്തിന് പിന്നിൽ. അടുത്ത സീസണിന് കുറിച്ച് ഒരു ഉറപ്പും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകാത്തതിനാൽ ക്ലബിനെ മുന്നോട്ട് കൊണ്ടുപോവുക […]

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു, തയ്യാറാകാതെ ഡ്രൈവര്‍; കെഎസ്ആര്‍ടിസിയുടെ ചില്ല് അടിച്ച് തകര്‍ത്ത് യുവതി

Post Views: 197 കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട യുവതി അതിന് തയ്യാറാകാത്തതില്‍ പ്രകോപിതയായി കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തു. സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് അടിച്ചുപൊട്ടിച്ചത്.കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തെ സ്റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ യുവതി […]

ഉത്തര്‍പ്രദേശില്‍ കനത്ത മഴക്കെടുതി; മരണം 111 ആയി, ചികിത്സയില്‍ 72 പേര്‍

Post Views: 51 ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മഴക്കെടുതിയില്‍ കനത്ത നാശനഷ്ടം. 24 മണിക്കൂറിനിടെ 111 പേര്‍ മരിച്ചു. 72 പേര്‍ ചികിത്സയിലാണ്. 26 ജില്ലകളെയാണ് കനത്ത മഴയും കൊടുങ്കാറ്റും ബാധിച്ചത്. 170 ഓളം മൃഗങ്ങൾക്ക് ദുരന്തത്തിൽ ജീവൻ നഷ്ടമായി. 227ഓളം വീടുകള്‍ക്ക് […]

‘സുരക്ഷാ സന്നാഹങ്ങൾ വേണ്ട, ഒരു പൈലറ്റ് വാഹനം മതി, റോഡ് ബ്ലോക്ക് ചെയ്യരുത്’: നി‍ർദേശം നൽകി വി ഡി സതീശൻ

Post Views: 63 തിരുവനന്തപുരം: എസ്കോർട്ട് സുരക്ഷാ സന്നാഹങ്ങൾ വേണ്ടെന്ന് അറിയിച്ച് കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. നിലവിലെ സുരക്ഷാ സന്നാഹങ്ങൾ വേണ്ടെന്നും പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഓരോന്ന് വീതം മതിയെന്നുമാണ് അദ്ദേഹം അറിയിച്ചത്. വാഹനവ്യൂഹത്തിൽ ആകെ മൂന്ന് […]

കെഎസ്ആർടിസിയിൽ പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ

Post Views: 149 തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസില്‍ കയറി പ്രതിഷേധിച്ചു. കെഎസ്ആര്‍ടിസി ബസില്‍ കയറി ടിക്കറ്റ് എടുക്കാതെയായിരുന്നു പ്രതിഷേധം. […]

സംസ്ഥാനത്ത് 99.07 % വിജയം; 30,514 ഫുൾ A+; SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു

Post Views: 57 തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ആണ് സംസ്ഥാനത്തെ വിജയശതമാനം. 30,514 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്. 4,17,497 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. അതില്‍ 4,14,290 […]

error: Content is protected !!
Verified by MonsterInsights