ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി

Post Views: 0 റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി. വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരനും, മധുപാലും രാജി നൽകി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മാതൃവകുപ്പിലേക്ക് മടങ്ങും. ചലച്ചിത്ര അക്കാദമിയുടെ […]

ഗൺമാൻമാരുടെ മർദനം; മുൻ അന്വേഷണ ഉദ്യോഗസ്ഥർ കുരുക്കിൽ, SIT ചോദ്യം ചെയ്യും

Post Views: 2 നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥർ കുരുക്കിൽ. മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ആലപ്പുഴ DySP സുനിൽ രാജിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. അന്വേഷണം അട്ടിമറിക്കാൻ ഉന്നത ഇടപെടൽ […]

മെട്രോ പില്ലറിൽ നിന്ന് ഇരുമ്പ് ദണ്ഡ് വീണ് യുവതിക്ക് പരിക്കേറ്റ സംഭവം; സുരക്ഷാ സംവിധാനം ശക്തമാക്കും: KMRL

Post Views: 3 കൊച്ചി: കൊച്ചി: മെട്രോ പില്ലറില്‍ നിന്ന് ഇരുമ്പ് ദണ്ഡ് കാറില്‍ വീണ് യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍ പറഞ്ഞു. ഉന്നതതല അന്വേഷണം നടത്തി സുരക്ഷാ സംവിധാനം കൂടുതല്‍ […]

വൈദ്യുതാഘാതമേറ്റ യുവതിയുടെ ഗർഭം അലസി; ചികിത്സ വൈകിയെന്ന് ബന്ധുക്കളുടെ പരാതി

Post Views: 7 ആലപ്പുഴ ∙ വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടുമാസമായ ഗർഭം അലസി. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നെന്നു ബന്ധുക്കളുടെ പരാതി. വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്റെ ഭാര്യ നജ്‌ലയ്ക്കാണ് (26) വീട്ടിൽ വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഇടുന്നതിനിടെ […]

പത്തുദിവസത്തിനിടെ മൂന്നാമത്തെ വര്‍ധന; ഇന്ധനവില വീണ്ടും കൂട്ടി

Post Views: 7 ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെ വര്‍ദ്ധിപ്പിച്ചു. പത്തു ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധയാണിത്.ഡല്‍ഹിയില്‍ പെട്രോള്‍ വില 87 പൈസ വര്‍ധിച്ച് 98.64 രൂപയില്‍ നിന്ന് 99.51 രൂപയായി. ഡീസല്‍ […]

പിണറായി വിജയന്റെ വീടിന് മുന്നില്‍ ‘ജീപ്പ് സ്‌റ്റേഷന്‍’; പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ്

Post Views: 10 കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ പാണ്ട്യാല മുക്കിലുള്ള വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കവുമായി ആഭ്യന്തര വകുപ്പ്. ഇതുസംബന്ധിച്ചു കണ്ണൂരിലെ രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് അടിയന്തിരറിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. പിണറായി […]

വാഹന മോഡിഫിക്കേഷന് പച്ചക്കൊടി ലഭിക്കുമോ? നിയമം അനുവദിക്കുന്നതും വിലക്കുന്നതും എന്തൊക്കെ?

Post Views: 3 വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ യുവാക്കൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച പ്രഖ്യാപനമായിരുന്നു അപകടകരമല്ലാത്ത മാറ്റങ്ങൾക്ക് അനുമതി നൽകുമെന്ന വാഗ്ദാനം. വാഹനങ്ങൾക്ക് വ്യക്തിഗത സ്റ്റൈൽ നൽകാനുള്ള താൽപര്യം പുതിയ തലമുറയിൽ വർധിച്ച സാഹചര്യത്തിലാണ് ഈ വിഷയം വീണ്ടും ശ്രദ്ധ നേടുന്നത്. […]

മഴക്കാലത്ത് കാർ ഓടിക്കുന്നവർ ശ്രദ്ധിക്കുക; അപകടങ്ങൾ ഒഴിവാക്കാൻ മുൻകൂട്ടി ചെയ്യേണ്ട കാര്യങ്ങൾ

Post Views: 2 വേനൽക്കാലം അവസാനിച്ച് മഴക്കാലം എത്തുന്നതോടെ വാഹനങ്ങൾക്ക് കൂടുതൽ പരിചരണം ആവശ്യമാണ്. റോഡുകൾ നനയുന്നതും കാഴ്ച മങ്ങുന്നതും കാരണം മഴക്കാലത്താണ് അപകടസാധ്യത കൂടുതലാകുന്നത്. ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് വഴിവെക്കാം. അതിനാൽ മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് വാഹനത്തിന്റെ […]

ഹോണ്ട സിറ്റി 2026 ഇന്ത്യയിൽ; പുത്തൻ ലുക്കും പുതിയ ഫീച്ചറുകളും, വില 12 ലക്ഷം മുതൽ

Post Views: 3 ഇന്ത്യൻ സെഡാൻ വിപണിയിലെ ജനപ്രിയ മോഡലുകളിലൊന്നായ ഹോണ്ട സിറ്റിയുടെ 2026 പതിപ്പ് വിപണിയിലെത്തി. 12 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ പ്രാരംഭ വില. 2020-ൽ അവതരിപ്പിച്ച അഞ്ചാം തലമുറ സിറ്റിയുടെ രണ്ടാമത്തെ മിഡ്-ലൈഫ് അപ്‌ഡേറ്റായാണ് പുതിയ മോഡൽ […]

ലോകാവസാനത്തിന്റെ മാതൃക ലാബിൽ സൃഷ്ടിച്ച് ചൈനീസ് ശാസ്ത്രജ്ഞർ; ആശങ്ക വേണ്ടെന്ന് വിദഗ്ധർ

Post Views: 2 പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളിൽ പുതിയ വഴിത്തിരിവായി ചൈനീസ് ശാസ്ത്രജ്ഞരുടെ ഗവേഷണം ശ്രദ്ധ നേടുന്നു. സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലെ ഏറ്റവും ദുരൂഹവും ചർച്ച ചെയ്യപ്പെടുന്നതുമായ ആശയങ്ങളിലൊന്നായ *“ഫോൾസ് വാക്വം ഡികെ”* എന്ന പ്രതിഭാസത്തിന്റെ മാതൃകയാണ് ഗവേഷകർ ലബോറട്ടറിയിൽ ക്വാണ്ടം […]

error: Content is protected !!
Verified by MonsterInsights