മകളെ ചേർത്തുപിടിച്ച് സ്ഥാപനത്തിനുള്ളിൽ തീയിട്ട് ഉടമ ജീവനൊടുക്കി

Post Views: 165 നരിക്കുനി : ഓൺലൈൻ ട്രേഡിങ് സ്ഥാപനത്തിനുള്ളിൽ തീയിട്ട് ഉടമ ജീവനൊടുക്കി. ഒപ്പമുണ്ടായിരുന്ന മകൾക്കു പൊള്ളലേറ്റു. കുരുവട്ടൂർ കാരാട്ടുതാഴം നടുവിലക്കണ്ടി വി.ടി.വിനീഷ് കുമാറാണ് (48) മരിച്ചത്. കയ്യിലും മുഖത്തും പൊള്ളലേറ്റ മകൾ അമേഘയെ (9) കോഴിക്കോട് മെഡിക്കൽ കോളജ് […]

സൗത്ത് ഇന്ത്യൻ ബാങ്കിൽ അവസരം; ബി.ടെക് മുതൽ യോഗ്യത,ഡാറ്റ സയൻസ്,ഐടി, സൈബർ സുരക്ഷാ വിഭാഗത്തിൽ ഒഴിവ്

Post Views: 88 സൗത്ത് ഇന്ത്യൻ ബാങ്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഡാറ്റ സയൻസ് വിഭാഗം, ഐടി വിഭാഗം, സൈബർ സുരക്ഷാ വിഭാഗം തുടങ്ങിയ മേഖലകളിലായി നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബാങ്കിങ് മേഖലയിലെ തൊഴിൽ അവസരങ്ങൾ തേടുന്ന യുവാക്കൾക്കും […]

അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വം: സി​സേ​റി​യ​ൻ ഇ​ല്ലാ​തെ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ നാ​ല് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി

Post Views: 72 ക​ടു​ത്ത ആ​രോ​ഗ്യ വെ​ല്ലു​വി​ളി​ക​ൾ അ​തി​ജീ​വി​ച്ച്, സി​സേ​റി​യ​ൻ ഇ​ല്ലാ​തെ സാ​ധാ​ര​ണ പ്ര​സ​വ​ത്തി​ലൂ​ടെ അ​ഞ്ച് ദി​വ​സ​ത്തെ ഇ​ട​വേ​ള​ക​ളി​ൽ നാ​ല് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി. ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളും ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾക്കുമാണ് ജന്മം നൽകി‍യത്. അ​തീ​വ സ​ങ്കീ​ർ​ണ​വും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​തു​മാ​യ […]

വിജയ് UDF സത്യപ്രതിജ്ഞയ്ക്ക് തിരുവനന്തപുരത്തെത്തും; തിങ്കളാഴ്ച നഗരത്തിൽ ഗതാഗതനിയന്ത്രണം

Post Views: 58 യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തും. വിജയ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് ഉറപ്പായി.തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്തെത്തും 11 ന് തിരികെ മടങ്ങും. […]

‘തന്ന വാക്ക് പാലിക്കുമെന്ന് ഉറപ്പ് നൽകി,ശുഭ പ്രതീക്ഷ’: വി ഡി സതീശനെ കണ്ട് ആശാപ്രവര്‍ത്തകര്‍

Post Views: 73 തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ കന്റോൺമെൻറ് ഹൗസിൽ എത്തി കണ്ട് ആശാപ്രവര്‍ത്തകര്‍. ആശാ സമരത്തിൽ 266 ദിവസവും ഒപ്പം നിന്ന ആൾ ആണ് വി ഡി സതീശൻ. സമരത്തിന് നൽകിയ പിന്തുണയ്ക്ക് നന്ദി പറയാൻ […]

‘സുരക്ഷിതമായി സ്കോർ ചെയ്യു’; ഫിഫ ലോകകപ്പ് തീമിൽ ‘കോണ്ടം’; ആരാധകർക്ക് സൗജന്യം

Post Views: 18 ടൊറന്റോ: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ നേരില്‍ കാണാനായി എത്തുന്ന ആരാധകര്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യാനൊരുങ്ങി കാനഡ. ടൊറന്റോ പബ്ലിക്ക് ഹെല്‍ത്താണ് സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്നത്. ഫിഫ ലോകകപ്പ് തീമില്‍ തയ്യാറാക്കിയ പാക്കറ്റുകളില്‍ ആരാധകര്‍ക്ക് […]

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നു; പുതുക്കിയ നിരക്ക് മെയ് 21 മുതല്‍

Post Views: 91 തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരും. ഈ മാസം 21 മുതല്‍ പുതുക്കിയ വില നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലിന് ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് നിലവിലെ തീരുമാനം. വരും ദിവസങ്ങളില്‍ […]

ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും; ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമെത്തി, മന്ത്രിസഭയില്‍ ചേരും

Post Views: 110 തിരുവനന്തപുരം: ഹൈക്കമാന്‍ഡിന്റെ മുഖ്യമന്ത്രി തീരുമാനത്തിന് പിന്നാലെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലന്‍സ് എന്നി വകുപ്പുകളോടെ വി ഡി സതീശന്‍ മന്ത്രിസഭയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. പ്രതിഷേധസൂചകമായി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന […]

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കോ‍ഴിക്കോട് പേരാമ്പ്രയിൽ ഗർഭിണിക്ക് ദാരുണാന്ത്യം

Post Views: 100 കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണിക്ക് ദാരുണാന്ത്യം. കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഭർത്താവ് ലാലുവിന് ഗുരുതരമായി പൊള്ളലേറ്റു. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്. ലാലുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് […]

ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണം’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു

Post Views: 79 വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തം. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഐ സിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലും എം കെ രാഘവനും രംഗത്തുണ്ട്. ഐ സി ബാലകൃഷ്ണനെ […]

error: Content is protected !!
Verified by MonsterInsights