കാല് വേദനയുമായി എത്തി; ശസ്ത്രക്രിയയിൽ രോഗിയുടെ കാലിന്റെ ഞരമ്പുകൾ മുറിച്ചു മാറ്റി, മഞ്ചേരി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സാ പിഴവ്

Post Views: 3 മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. കാല് വേദനയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയിൽ രോഗിയുടെ കാലിലെ ഞരമ്പുകൾ മുറിച്ചു മാറ്റി. നടന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ കാല് മുറിച്ച് മാറ്റേണ്ട അവസ്ഥയിലെന്ന് ബന്ധുക്കൾ പറഞ്ഞു. ഗുരുതരാവസ്ഥയിലായ […]

നിയന്ത്രണംവിട്ട ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Post Views: 4 കല്‍പ്പറ്റ: നിയന്ത്രണംവിട്ട ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂടകൊല്ലി കൊമ്പന്‍ഞ്ചേരി ലക്ഷംവീട് ഉന്നതിയിലെ കേശവന്‍ – ശാരദ ദമ്പതികളുടെ മകന്‍ അഖില്‍ (18) ആണ് മരണപ്പെട്ടത്.?വാകേരി – കക്കടംകുന്ന് റൂട്ടില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അഖില്‍ സഞ്ചരിച്ചിരുന്ന […]

നയപ്രഖ്യാപനമല്ല, നയരാഹിത്യം, കേന്ദ്ര അവഗണനയില്‍ സർക്കാരിന് മൗനം; പുതുയുഗ കേരളത്തിനുള്ള റൂട്ട് മാപ്പ് ഇല്ല; വിമര്‍ശിച്ച് പിണറായി വിജയന്‍

Post Views: 6 തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഗവര്‍ണറുടെ നയപ്രഖ്യാപനം നയരാഹിത്യ പ്രഖ്യാപനമായി മാറി. കേന്ദ്ര സര്‍ക്കാരിന്റെ അവഗണയെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിച്ചു. പ്രധാന പദ്ധതികളെക്കുറിച്ച് പ്രഖ്യാപനമില്ല. കുടുംബശ്രീ, കിഫ്ബി തുടങ്ങിയവയിലും മൗനമാണ്. […]

‘അപ്പു എങ്ങനെ സിനിമ ചെയ്യാതിരിക്കാമെന്ന് ആലോചിച്ച് നടക്കുന്ന ആളാണ്’; പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍

Post Views: 7 മാതാപിതാക്കളുടെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്നത് പതിവാണ്. ആ വഴി പിന്തുടര്‍ന്ന് സിനിമയിലേക്ക് വന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ ബോക്‌സ് ഓഫീസ് വിജയങ്ങളും പ്രകടന മികവിന് കയ്യടികളും നേടാന്‍ പ്രണവിന് സാധിച്ചു. ഇപ്പോഴിതാ […]

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്: യാത്രാസമയം മുൻകൂട്ടി നിശ്ചയിക്കണമെന്ന് നിർദ്ദേശം

Post Views: 11 താമരശ്ശേരി: വയനാട് ചുരത്തിൽ വാഹനങ്ങളുടെ അതിപ്രസരവും ലോറി തകരാറിലായതും മൂലം അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരത്തിലെ ഏഴാം വളവിന് സമീപം ചരക്കുലോറി കേടായി റോഡിൽ കിടക്കുന്നതും, സ്കൂൾ അവധിക്കാലത്തിന്റെ അവസാന നാളുകളായതിനാൽ വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവുമാണ് […]

‘സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മൂന്ന് ദിവസം വരെ ആര്‍ത്തവ അവധി’; വനിതാ സൗഹൃദ പ്രഖ്യാപനവുമായി വി ഡി സതീശൻ സര്‍ക്കാര്‍

Post Views: 8 ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച്‌ വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം.സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പറഞ്ഞു. സ്കൂള്‍ വിദ്യാർഥിനികള്‍ക്ക് […]

നയപ്രഖ്യാപനം: വന്ദേമാതരം മുഴുവന്‍ ആലപിക്കാതെ പൊലീസ് ബാന്റ്; ക്ഷേമ പെന്‍ഷനില്‍ അടക്കം വന്‍ പ്രഖ്യാപനങ്ങള്‍

Post Views: 6 തിരുവനന്തപുരം: 16ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോടെ തുടക്കം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആണ് നയപ്രഖ്യാപനം നടത്തുന്നത്. ലോക്ഭവന്റെ നിര്‍ദേശം തള്ളി വന്ദേമാതരം സഭയില്‍ മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാന്‍സയുടെ ബാന്റ് […]

അമ്മയില്‍ പൊട്ടിത്തെറി തുടരുന്നു; കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണം, പരാതി നല്‍കി മാനേജര്‍

Post Views: 10 കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ പൊട്ടിത്തെറി തുടരുന്നു. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണവുമായി അമ്മ മാനേജര്‍ അതുല്യ രംഗത്തെത്തി. അതുല്യയുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ കുക്കുപരമേശ്വരന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി. കൊച്ചി സിറ്റി പൊലീസ് […]

മരിച്ചതായി പൊലീസ്, പിന്നാലെ അച്ഛനും സഹോദരനും അറസ്റ്റിൽ; ഒരു മാസത്തിനുശേഷം ജീവനോടെ സ്റ്റേഷനിലെത്തി യുവതി

Post Views: 9 ബുല്‍ദാന: മരിച്ചതായി പൊലീസ് വ്യക്തമാക്കിയ യുവതി ഒരു മാസത്തിനുശേഷം സ്റ്റേഷനില്‍ ജീവനോടെയെത്തി. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരിലാണ് സംഭവം. ഏപ്രിലിലാണ് ഖക്നാര്‍ മേഖലയില്‍ ഖഡ്കി ഗ്രാമത്തില്‍ താമസിക്കുന്ന ശിവാനി കല്‍മേക്കറെന്ന പെണ്‍കുട്ടിയെയും അരുണ്‍ ദാദു കല്‍മേക്കര്‍ എന്ന 24-കാരനെയും കാണാതായതായി […]

സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും യുവാവിന്റെ ജീവനൊടുക്കല്‍ ഭീഷണി; ഇത്തവണ എത്തിയത് വിഷം കഴിച്ച ശേഷം

Post Views: 7 തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ വീണ്ടും ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. വിനീത് എന്നയാളാണ് വിദേശമദ്യ ഷോപ്പിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാള്‍ കഴിഞ്ഞ 20-ാം തീയതി സെക്രട്ടറിയേറ്റിലെ മരത്തിന് മുകളില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.ഇന്ന് […]

error: Content is protected !!
Verified by MonsterInsights