പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

Post Views: 65 തിരുവനന്തപുരം: പിഎസ് സി പരീക്ഷയില്‍ ഹൈടെക് രീതിയില്‍ കോപ്പിയടിച്ച ഉദ്യോഗാര്‍ഥിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാലടി ഗവ.എച്ച്എസ് സ്‌കൂളില്‍ നടത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പരീക്ഷയ്ക്കിടെയാണ് സംഭവം. മുല്ലൂര്‍ സ്വദേശി അനീഷ് ബാബു (27), […]

1800 കോടി കടമെടുക്കാൻ കേരളം; വി ഡി സതീശൻ സർക്കാരിന്റെ ആദ്യ കടമെടുക്കൽ

Post Views: 28 തിരുവനന്തപുരം: പൊതുവിപണിയിൽനിന്ന് 1800 കോടി രൂപ കൂടി കേരളം കടമെടുക്കുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കടമെടുക്കലാണിത്. റിസർവ് ബാങ്കിന്റെ ഇ-കുബേര്‌ സംവിധാനം വഴി കടപ്പത്രങ്ങളിറക്കിയാണ് കടമെടുപ്പ്.ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുംപുറമേ, ഈ മാസം ക്ഷേമപെൻഷനും […]

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര: 112 കോടി നഷ്ടമുണ്ടായേക്കാമെന്ന് വിലയിരുത്തല്‍; സര്‍ക്കാരിന് മുന്നില്‍ കടമ്പകളേറെ

Post Views: 33 യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കാന്‍ കടമ്പകള്‍ ഏറെ. പദ്ധതി നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഏതൊക്കെ സര്‍വീസുകളില്‍ ആനുകൂല്യം ലഭിക്കുമെന്നുള്ളതും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ജൂണ്‍ 15 മുതല്‍ […]

വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസ ഫണ്ട് കെപിസിസി തട്ടിച്ചെന്ന പ്രചാരണം; പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്

Post Views: 38 കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസ ഫണ്ട് കെപിസിസി തട്ടിച്ചെന്ന പ്രചാരണത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കി കോണ്‍?ഗ്രസ് വനിതാ നേതാവ് ദീപ്തി മേരി വര്‍?ഗീസ്. വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും നേരത്തെ […]

പാഴ്‌സല്‍ സര്‍വീസിന്റെ മറവില്‍ രാസലഹരി കടത്തിന് ശ്രമം; സ്വകാര്യ പാഴ്‌സല്‍ കമ്പനിയുടെ ഡ്രൈവറില്‍ നിന്നും പിടിച്ചെടുത്തത് എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളും

Post Views: 35 തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടകരയില്‍ പാഴ്‌സല്‍ സര്‍വീസിന്റെ മറവില്‍ രാസലഹരി കടത്തിന് ശ്രമം. കളമശ്ശേരിയിലെ സ്വകാര്യ പാഴ്‌സല്‍ കമ്പനിയുടെ ഡ്രൈവറാണ് എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളും ആയി പിടിയിലായത്. കാര്‍ഗോ ബോക്‌സുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച 198 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. […]

മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത മരത്തിന്റെ പൂര്‍ണ കണക്ക് നല്‍കണം, ലേല നടപടികള്‍ക്കായി കണക്ക് തേടി കോടതി

Post Views: 33 മാനന്തവാടി: മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത മരങ്ങളുടെ പൂര്‍ണമായ കണക്ക് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് ബത്തേരി കോടതി. മരക്കമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ കണക്കുകൂടി സമര്‍പ്പിക്കാനാണ് പോലീസ് അന്വേഷണ സംഘത്തോട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 112 മരങ്ങളുടേതായി 800 […]

മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കം; കൊല്ലത്ത് 55കാരന്‍ കുത്തേറ്റ് മരിച്ചു

Post Views: 38 കൊല്ലം: കൊല്ലത്ത് മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചു. ഏരൂര്‍ പത്തടിയിലാണ് സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കത്തിന് പിന്നാലെയായിരുന്നു കൊലപാതകം. ഏരൂര്‍ തുമ്പോട് രാധാ വിലാസത്തില്‍ സുകുമാരന്‍ ആണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു.ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. സംഭവമറിഞ്ഞ് […]

‘CJP മുന്നോട്ടുവെച്ച മുദ്രാവാക്യം കേന്ദ്രത്തിനെതിരായ ശക്തമായ ആശയം’; Cockroach Janata Partyക്ക് പിന്തുണയേറുന്നു

Post Views: 33 തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന പുതിയ ആശയമായ കോക്രോച്ച് ജനത പാര്‍ട്ടിക്ക് പിന്തുണയേറുന്നു. കോക്രോച്ച് മൂവ്‌മെന്റിന് പിന്തുണയുമായി യുവ എംഎല്‍എമാരായ വി കെ സനോജ്, അബിന്‍ വര്‍ക്കി, പി കെ നവാസ്, ടി പി അഷ്‌റഫ് അലി, എസ്എഫ്‌ഐ […]

ആസിഡ് ആക്രമണം അതിജീവിതയായ ഒമ്പതാം ക്ലാസുകാരിക്ക് ‘പ്രതീക്ഷ’ വഴി 3 ലക്ഷം നഷ്ടപരിഹാരം

Post Views: 43 പുല്‍പ്പള്ളി: മരക്കാവ് രാജീവ് നഗറില്‍ ആസിഡ് ആക്രമണത്തിന് ഇരയായ 14കാരിയായ പെണ്‍കുട്ടിക്ക് ‘പ്രതീക്ഷ’ സോഷ്യോ ലീഗല്‍ സെന്ററിന്റെ ഇടപെടലില്‍ ഡിഎല്‍എസ്എ വഴി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു. പ്രതി രാജു ജോസിനെതിരെ കേസ് നിലവിലുണ്ട്. ഇപ്പോള്‍ […]

അറ്റകുറ്റപ്പണി: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി മുടങ്ങും

Post Views: 35 തിരുവനന്തപുരം: നാല് വടക്കൻ ജില്ലകളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്ന് കെഎസ് ഇബി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത.പവർഗ്രിഡ് കോർപ്പറേഷന്റെ (PGCIL) കോഴിക്കോട് 400 കെ.വി. സബ്‌സ്റ്റേഷനിലെ 3-മത് നമ്പർ 500 എം.വി.എ. […]

error: Content is protected !!
Verified by MonsterInsights