Post Views: 42 സോൾ∙ ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിൽ 29 യാത്രക്കാർ മരിച്ചു. 181 യാത്രക്കാരുമായി തായ്‌ലൻഡിൽനിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നത്. 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. അപകടം പക്ഷിയിടിച്ചെന്നാണ് പ്രാഥമിക നിഗമനം. […]
Category: NEWS
ഒരു പരസ്യത്തിന് ഒരു കോടി റിയാൽ, സമ്പാദിക്കുന്നത് 10 കോടിയിലേറെ; സൗദി സെലിബ്രിറ്റി ‘കുടുങ്ങി’!
Post Views: 61 റിയാദ് ∙ സമൂഹ മാധ്യമങ്ങളിൽനിന്ന് തനിക്ക് പത്തുകോടി റിയാൽ വരുമാനം ലഭിക്കുന്നുണ്ടെന്ന അവകാശവാദവുമായി സ്നാപ് ചാറ്റ് സെലിബ്രിറ്റി. പരസ്യങ്ങൾ ചെയ്യുന്നതിലൂടെയാണ് ഇത്രയും വരുമാനം ലഭിക്കുന്നതെന്നാണ് സാറ അല്‍വദ്ആനിയ അവകാശപ്പെട്ടത്. ഒരു മാധ്യമ പ്രവർത്തകനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു പരാമർശം. […]
ലൈംഗികാതിക്രമമെന്ന് നടി; നടൻമാരായ ബിജു സോപാനത്തിനും ശ്രീകുമാറിനുമെതിരെ കേസ്
Post Views: 45 കൊച്ചി∙ സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിൽ നടൻമാർക്കെതിരെ കേസെടുത്ത് കൊച്ചി പൊലീസ്. നടന്മാരായ ബിജു സോപാനം, എസ്.പി.ശ്രീകുമാർ എന്നിവർക്കെതിരെയാണ് ഇൻഫോപാർക്ക് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് […]
വിവാഹത്തിന് മുൻപ് ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ; ലക്ഷ്യമിടുന്നത് ഇക്കാര്യം
Post Views: 42 യുഎഇയില്‍ വിവാഹം കഴിക്കുന്ന പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. വിവാഹത്തിന് മുന്‍പുളള ആരോഗ്യപരിശോധന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ബാധകമാണെങ്കിലും ജനിതക പരിശോധന നിലവില്‍ സ്വദേശി പൗരന്മാർക്ക് മാത്രമാണ് നിർബന്ധം. എമിറേറ്റ്സ് ജെനോം കൗണ്‍സിലിന്‍റെ […]







