Post Views: 10 ഹോളിവുഡ് ചലച്ചിത്രസംയോജക മാർസിയ ലൂക്കസ് അന്തരിച്ചു. 80 വയസായിരുന്നു. അർബുദബാധിതയായിരുന്നു. 1977-ൽ പുറത്തിറങ്ങിയ ‘സ്റ്റാർ വാർസി’ന്റെ എഡിറ്റിങ്ങിലൂടെ ഓസ്‌കർ നേടിയിരുന്നു. ഹോളിവുഡിൽ സാങ്കേതികരംഗത്ത് സ്ത്രീകൾ അപൂർവമായ കാലത്താണ് മാർസിയ ശ്രദ്ധേയമായ സ്ഥാനമുറപ്പിച്ചത്.‘റിട്ടൺ ഓഫ് ദ ജെഡൈ’, ‘ടിഎച്ച്എക്‌സ് […]
Category: NEWS
ആഞ്ഞടിച്ച് ശക്തമായ മണല്‍ക്കാറ്റ്; നട്ടുച്ചയ്ക്കും ഇരുട്ടിലായി രാജസ്ഥാനിലെ നഗരങ്ങൾ
Post Views: 23 ബിക്കാനീര്‍: രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിച്ച് അതിശക്തമായ മണല്‍ക്കാറ്റും മഴയും. ശനിയാഴ്ച അപ്രതീക്ഷിതമായി ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ ജനജീവിതം സ്തംഭിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആഞ്ഞുവീശിയ മണല്‍ക്കാറ്റ് നഗരത്തെ ഇരുട്ടിലാക്കി. ഇതോടെ കാഴ്ചരിധി പൂജ്യമായി താഴ്ന്നു. നിരത്തുകളിലുണ്ടായിരുന്ന വാഹനങ്ങള്‍ […]
ബിഹാറില്‍ റേഷന്‍ കാര്‍ഡുകള്‍ വെട്ടുന്നു; SIRന് ശേഷമുള്ള വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് മാത്രം കാര്‍ഡ്
Post Views: 11 പാട്‌ന: ബിഹാറില്‍ മൂന്ന് ശതമാനത്തോളം റേഷന്‍ കാര്‍ഡുകള്‍ ഒഴിവാക്കി. എസ്‌ഐആര്‍ വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് മാത്രം കാര്‍ഡ് പുതുക്കി നല്‍കുകയാണ് സർക്കാർ. എല്ലാ സര്‍ക്കാര്‍ പദ്ധതികളുടെയും പട്ടിക ശുദ്ധീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം 5.5ലക്ഷം പേരുടെ പേരുകള്‍ വെട്ടിയെന്നാണ് […]
സ്‌ക്കൂള്‍ പ്രവേശനോത്സവം ജൂണ്‍ 1ന്; വയനാട് ജില്ലാതല ഉദ്ഘാടനം പെരിക്കല്ലൂര്‍ സ്‌കൂളില്‍ മന്ത്രി ടി.സിദ്ദിഖ് നിര്‍വ്വഹിക്കും
Post Views: 17 പെരിക്കല്ലൂര്‍: 202627 അധ്യയന വര്‍ഷത്തെ സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ആഘോഷപൂര്‍വ്വം നടക്കും. വയനാട് ജില്ലാതല പ്രവേശനോത്സവത്തിന് ഇത്തവണ അതിര്‍ത്തി ഗ്രാമമായ പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളാണ് വേദിയാകുന്നത്. പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കൃഷി വകുപ്പ് […]







