കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

Post Views: 41 ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന കേരളം ക്രൈം ഫയൽസിന്റെ രണ്ടാം സീസണിന്റെ രണ്ടാം ട്രെയ്‌ലർ റിലീസ് ചെയ്തു. 2023ൽ സ്ട്രീം ചെയ്ത ഒന്നാം സീസണിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ സീസണിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാലിന്റെയും അജു […]

ബെൻസിൽ വില്ലൻ വേഷത്തിൽ മലയാളത്തിന്റെ നിവിൻ പോളി

Post Views: 112 സംവിധായകൻ ലോകേഷ് കനകരാജ് കഥയെഴുതി ഭാ​ഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെൻസ്. രാഘവാ ലോറൻസ് നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. കൈദി, വിക്രം, ലിയോ എന്നി ചിത്രങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന ലോകേഷ് കനകരാജ് യൂണിവേഴ്സിലെ (LCU) […]

മാമന്നന് ശേഷം ഫഹദും വടിവേലുവും വീണ്ടും ; മാരീസൻ ടീസർ പുറത്ത്

Post Views: 116 മാമന്നൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രമായ ‘മാരീസന്റെ’ ടീസർ റിലീസ് ചെയ്തു. സുധീഷ് ശങ്കറിന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരുവർക്കുമൊപ്പം കോവൈ സരള, വിവേക് പ്രസന്ന, സിത്താര, പി.എൽ […]

ഒബ്ജെക്ഷൻ ഓവർറൂൾഡ് ; ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ടീസർ പുറത്ത്

Post Views: 115 സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം വീണ്ടും വക്കീൽ കോട്ടണിയുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. സുരേഷ് ഗോപിക്കൊപ്പം അനുപമ പരമേശ്വരൻ, ദിവ്യ […]

പോലീസ് കഥയുമായി വീണ്ടും ഷഹി കബീർ ; റോന്ത് ട്രെയ്‌ലർ എത്തി

Post Views: 114 ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാജി കബീർ സംവിധാനം ചെയ്യുന്ന റോന്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ദിലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഷഹി കബീർ ഇതിനു […]

‘ഗർഭിണി’ എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ തിരുവനന്തപുരത്ത്

Post Views: 125 ഒട്ടേറെ ദേശീയ- അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ “ഒങ്കാറ” എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന “ഗർഭിണി- A PREGNANT WIDOW ” എന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂൾ തിരുവനന്തപുരത്ത് ആരംഭിച്ചു. വ്യാസചിത്രയുടെ […]

മോഹൻലാൽ ചിത്രം കണ്ണപ്പയിലെ പ്രധാന രംഗങ്ങളടങ്ങിയ ഹാർഡ് ഡ്രൈവ് മോഷണം പോയി

Post Views: 34 മോഹൻലാൽ ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ പ്രധാന രംഗങ്ങൾ അടങ്ങിയ ഹാർഡ് ഡ്രൈവ് മോഷണം പോയെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ. വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രഭാസ്, അക്ഷയ് കുമാർ എന്നിവർ […]

എല്ലാം OK; യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ജൂണിലെത്തും

Post Views: 38 രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള “( UK. […]

മദ്രാസ് മാറ്റിനിയുടെ ട്രെയിലർ റിലീസ് ചെയ്തു

Post Views: 42 മദ്രാസ് മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന “മദ്രാസ് മാറ്റിനി” എന്ന തമിഴ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. കാര്‍ത്തികേയൻ മണി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന “മദ്രാസ് മാറ്റിനി” എന്ന ചിത്രത്തിൽ കാളി വെങ്കട്ട്,റോഷ്‌നി ഹരിപ്രിയൻ,സത്യരാജ്, വിശ്വ എന്നിവർക്കൊപ്പം […]

കിലി പോളിൻ്റെ ജീവികിലി പോളിൻ്റെ ജീവിതം സിനിമയാവുന്നു; “മാസായി വാറിയർ” ഒക്ടോബറിൽ…തം സിനിമയാവുന്നു; “മാസായി വാറിയർ” ഒക്ടോബറിൽ…

Post Views: 43 മലയാളികളുടെ മനസിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ എന്ന മലയാളികളുടെ ‘ഉണ്ണിയേട്ടന്‍’. ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം യൂസഫ് കിംസേര എന്ന കിലിയെ ഇന്ന് 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ […]

error: Content is protected !!
Verified by MonsterInsights