അമീബിക് മസ്തിഷ്കജ്വരം: 90 ദിവസത്തില്‍ 14 മരണം, സംസ്ഥാനത്ത് ജാഗ്രതാ മുന്നറിയിപ്പ്

Post Views: 73 തിരുവനന്തപുരം: മൂന്നുമാസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചത് 14 പേർ. 72 പേർക്കാണ് 90 ദിവസത്തിനിടെ രോഗംബാധിച്ചത്. വേനല്‍ കടുത്തതോടെ ജലാശയങ്ങള്‍ മലിനമായതാണ് രോഗം വ്യാപകമാകാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ […]

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വോട്ട് ചെയ്യാൻ കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം

Post Views: 68 കൽപ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരായ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ദുരന്തബാധിത പ്രദേശത്തെ […]

‘ഏതു സമയവും ആനകൾ കയറിവരും, എന്തിനാണ് ഇവിടേക്ക് ആളുകളെ കൊണ്ടുവന്ന് ദുരിതത്തിലാക്കുന്നത്?’; വയനാട്ടിൽ കോൺഗ്രസ് വാങ്ങിയ ഭൂമിക്കെതിരെ പ്രദേശവാസികൾ

Post Views: 145 തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയ്‌ക്കെതിരെ പ്രദേശവാസികള്‍. വന്യമൃഗശല്യം രൂക്ഷമായ ഭൂമി വാങ്ങിയെന്നാണ് പ്രധാന ആക്ഷേപം. ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി കോണ്‍ഗ്രസ് 5.42 ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്. ഇത് കാട്ടാനശല്യം ഏറെയുള്ള സ്ഥലമാണെന്ന് പ്രദേശവാസിയായ മേപ്പാടി […]

വാഴുന്നോര്‍ ആര്?; ഇളക്കിമറിച്ച് മഹായുദ്ധത്തിന്റെ കൊട്ടിക്കലാശം; ഇനി നിശബ്ദപ്രചാരണം

Post Views: 65 കൊച്ചി: സംസ്ഥാനത്ത് അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നിശബ്ദ പ്രചാരണം. കേരളം മറ്റന്നാള്‍ പോളിങ് ബൂത്തിലെത്തും. ഒരു മാസത്തില്‍ താഴെ മാത്രം നിന്ന പരസ്യപ്രചാരണത്തിന് വൈകുന്നേരം ആറുമണിയോടെയാണ് തിരശീല വീണത്. നാടും നഗരവും നിറഞ്ഞ കൊട്ടിക്കലാശത്തിന്റെ ആവേശം വാനോളം.എല്‍ഡിഎഫ് […]

യുവാവിനെ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Post Views: 78 മലപ്പുറം: വേങ്ങര എആര്‍ നഗര്‍ സഹകരണ ബാങ്കിനു മുമ്പിലെ സ്വകാര്യ ക്വാര്‍ട്ടേഴ്സില്‍ ഒഡിഷ സ്വദേശിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷ കോരാപുട്ട് സ്വദേശി ഇന്ദര്‍ (48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡിഷ സ്വദേശിയും ഇന്ദറിന്റെ […]

വോട്ട് ചെയ്യാൻ വേണ്ടത് 12 ഐഡികൾ; ക്യൂ നിൽക്കുന്നതു മുതൽ ബട്ടൻ അമർത്തുന്നതുവരെ: എന്തൊക്കെ ശ്രദ്ധിക്കണം?

Post Views: 144 തിരുവനന്തപുരം∙ ഇന്നത്തെ കലാശക്കൊട്ടും ഒരു ദിവസത്തെ നിശബ്ദ പ്രചാരണവും കഴിഞ്ഞാല്‍ കേരളം പോളിങ് ബൂത്തിലേക്ക്. 140 മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ വോട്ടിങ് മെഷീനില്‍ വിരല്‍ അമര്‍ത്തുന്നതോടെ സംസ്ഥാന ഭരണത്തിന്റെ വിധി നിര്‍ണയിക്കപ്പെടും. ഏതാണ്ട് രണ്ടു ലക്ഷത്തിനടുത്ത് ആളുകള്‍ ഇതിനകം […]

‘എംഎൽഎ ആദ്യം കഴിച്ചിട്ട് പോകട്ടെ; എന്നെ ഇപ്പോൾ എല്ലാവരും വിളിക്കുന്നതേ അങ്ങനെയാണ്’

Post Views: 192 കൊച്ചി: തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ തന്നെ ഒരു എംഎല്‍എ ആയി ഉറപ്പിച്ചു കഴിഞ്ഞുവെന്ന് നടിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അഞ്ജലി നായര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലഭിക്കുന്ന ജനപിന്തുണയെക്കുറിച്ച് സംസാരിക്കവെയാണ് അഞ്ജലി ഇക്കാര്യം പറഞ്ഞത്. താന്‍ പോകുന്ന ഇടങ്ങളിലെല്ലാം വലിയ സ്വീകാര്യതയാണ് […]

വൈദ്യുതാഘാതമേറ്റ് എട്ടുവയസുകാരന്‍ മരിച്ചു

Post Views: 188 അഞ്ചുകുന്ന്: വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് എട്ടു വയസുകാരന്‍ മരിച്ചു. അഞ്ചുകുന്ന് ഒന്നാം മൈല്‍ ലക്ഷം വീട് ഉന്നതിയിലെ നീതുവിന്റെ മകന്‍ സിദ്ധാര്‍ത്ഥാണ് മരിച്ചത്. വീട്ടുമുറ്റത്ത് വാട്ടര്‍ ടാങ്കിനായി സ്ഥാപിച്ച ഇരുമ്പ് സ്റ്റാന്റിന് മുകളില്‍ കയറിയപ്പോഴാണ് അപകടം. […]

പുല്പള്ളി ടൗണിനോട് ചേര്‍ന്ന് വീണ്ടും മോഷണ ശ്രമം

Post Views: 140 പുല്പള്ളി ടൗണിനോട് ചേര്‍ന്ന് വീണ്ടും മോഷണ ശ്രമം. ലയണ്‍സ് ക്ലബ്ബിന് സമീപം ആലുംമൂട്ടില്‍ ഡോ. റീത്താ റോയിയുടെ വീട്ടിലും മച്ചിക്കുളം ഫക്രുദീന്റെ വീട്ടിലും തെക്കേപ്പീടികയില്‍ അര്‍ഷാദിന്റെ വീട്ടിലുമാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാവെത്തിയത്. ഡോ. റീത്തയുടെ വീടിന്റെ […]

‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Post Views: 46 കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ തിരഞ്ഞെടുപ്പുകളില്‍ കാണാറുള്ള ഭരണത്തിനെതിരെയുള്ള വികാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് കടുത്ത നിരാശയാണ് ഉണ്ടാക്കുന്നതാണ് ജനങ്ങളില്‍ നിന്നുള്ള പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം എവിടെയും പ്രകടമല്ലെന്നും പ്രതിപക്ഷത്തോടുള്ള അവിശ്വാസവും […]

error: Content is protected !!
Verified by MonsterInsights