Post Views: 38 തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട് മര്‍ദ്ദിച്ചുവെന്ന ആരോപണവുമായി മലയന്‍കീഴ് സ്വദേശിനി ശാന്തയാണ് രംഗത്തെത്തിയത്. ചാരിറ്റിയിലൂടെ വീട് വെച്ച് നല്‍കാമെന്ന് കാണിച്ച് കബളിപ്പിച്ചു എന്നാണ് ആരോപണം.ശാന്ത നല്‍കിയ പരാതിയില്‍ മലയിന്‍കീഴ് പൊലീസ് […]
Category: KERALA
അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ കണ്ടെത്തി; ആഭ്യന്തരമന്ത്രിക്കെതിരെ പോസ്റ്റിട്ടത് ഇതില്‍ നിന്നെന്ന് സംശയം
Post Views: 36 കണ്ണൂര്‍: ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ കണ്ടെടുത്ത് പൊലീസ്. ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈല്‍ കണ്ടെത്തിയത്. ആഭ്യന്തരമന്ത്രിക്ക് എതിരെ പോസ്റ്റിടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. പുലര്‍ച്ചെ ആറുമണിയോടെയാണ് […]
ഗുണ്ടല്‍പേട്ടിനുള്ള പ്രിയദര്‍ശിനി ബസ് എത്തിയതോടെ തിക്കിത്തിരക്കി യാത്രക്കാര്‍; ബസില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചത് സ്ത്രീകളടക്കം ഇരുനൂറിലധികം പേര്‍; സര്‍വീസ് നടത്താന്‍ വിസമ്മതിച്ച് ജീവനക്കാര്‍
Post Views: 73 ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഗുണ്ടല്‍പേട്ടിലേക്ക് തിരിക്കേണ്ടിയിരുന്ന കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്കിനെത്തുടര്‍ന്ന് വന്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഇന്ന് രാവിലെ 10.30-ഓടെ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും […]
പിതൃമോക്ഷ പുണ്യം തേടി, ഇന്ന് കര്‍ക്കടക വാവുബലി; ബലിതര്‍പ്പണത്തിന് വന്‍ തിരക്ക്
Post Views: 29 കൊച്ചി: പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവുബലി. പ്രധാനകേന്ദ്രങ്ങളിലെല്ലാം രാവിലെ മുതല്‍ ആയിരക്കണക്കിന് ആളുകള്‍ ബലി തര്‍പ്പണത്തിനായി എത്തി. ആലുവ, ശംഖുമുഖം, തിരുന്നാവായ, തിരുനെല്ലി തുടങ്ങിയിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വലിയ തിരക്കാണ്. വൈകീട്ട് മൂന്ന് മണിവരെ തര്‍പ്പണം ഉണ്ടാകും.പെരിയാര്‍ […]
കൽപ്പറ്റ നഗരത്തിൽ പൂട്ടിക്കിടന്ന ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല, തീയണച്ച് അഗ്നിരക്ഷാ സേന
Post Views: 51 കൽപ്പറ്റ: കൽപ്പറ്റ നഗരമധ്യത്തിൽ പൂട്ടിക്കിടന്ന ഹോട്ടലിൽ പെട്ടെന്ന് തീപിടുത്തമുണ്ടായി. കൽപ്പറ്റ ജൈത്ര തിയേറ്ററിന് എതിർവശത്തുള്ള ഹോട്ടൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. ഹോട്ടലിന്റെ ഭാഗത്തുനിന്ന് കനത്ത പുക ഉയരുന്നത് […]







