Post Views: 43 തിരുവനന്തപുരം: പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം. തിരുവനന്തപുരം പോത്തന്‍കോട് ആണ് സംഭവം. അതിക്രമം കണ്ടുവന്ന പെണ്‍കുട്ടിയുടെ പിതാവ് പ്രതിയായ അയല്‍വാസിയുടെ കാല് അടിച്ചൊടിക്കുകയായിരുന്നു. ചികിത്സയിലുള്ള പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ […]
Category: KERALA
മഴ നനഞ്ഞാലും ആരോഗ്യം പോകില്ല; ബാഗിൽ സൂക്ഷിക്കേണ്ട 10 സാധനങ്ങൾ
Post Views: 51 മഴക്കാലത്ത് പനി, ജലദോഷം, വൈറൽ അണുബാധ, ചർമരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. മഴ നനയുന്നതും ഈർപ്പമുള്ള അന്തരീക്ഷനവും തണുപ്പുമൊക്കെ ആരോഗ്യത്തെ എളുപ്പത്തിൽ ബാധിക്കാം. അതുകൊണ്ട് തന്നെ പുറത്തിറങ്ങുമ്പോൾ കുടയോ റെയിൻകോട്ടോ മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനായി ചില അവശ്യസാധനങ്ങളും […]
ബത്തേരി പഴേരിയിൽ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്
Post Views: 55 ബത്തേരി: സുൽത്താൻ ബത്തേരി പഴേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വീട്ടികുറ്റി ഉന്നതിയിലെ ശശിക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5.30-ഓടെയായിരുന്നു സംഭവം. പാലളക്കാനായി പോകുന്നതിനിടെയാണ് ശശി അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഇടതുകാലിന് പരിക്കേറ്റു. […]
വിഴിഞ്ഞത്ത് ഭര്‍തൃഗൃഹത്തില്‍ യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് റിമാന്‍ഡില്‍
Post Views: 53 തിരുവനന്തപുരം: ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. നാഗർകോവിൽ സ്വദേശിനി വിഘ്‌നേശ്വരി(27)യെയാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് അഭിലാഷാണ് അറസ്റ്റിലായത്.ഇയാള്‍ മദ്യപിച്ചെത്തി തന്നെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് യുവതി ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ […]
ഡോക്ടര്‍മാര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ലഹരി വില്‍പ്പന; മുഖ്യവിതരണക്കാര്‍ പിടിയില്‍
Post Views: 44 കൊച്ചി: സിനിമാ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികള്‍ കൊച്ചിയില്‍ പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മുഖ്യവിതരണക്കാര്‍ കുടുങ്ങിയത്. അമല്‍ ജോര്‍ജ്, അഭിജിത് എന്നിവരെയാണ് ഡാന്‍സാഫ് അറസ്റ്റ് ചെയ്തത്. ‘പ്രീമിയം കസ്റ്റമേര്‍സി’നെ […]
