മുനീശ്വരംകുന്നിന് സമീപം സ്വകാര്യ തോട്ടത്തിന് തീ പിടിച്ചു

Post Views: 124 തലപ്പുഴ: തലപ്പുഴ മുനീശ്വരം കുന്നിന് സമീപം കെ.കെ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ള തോട്ടത്തിലെ അടി കാടുകള്‍ക്ക് ഇന്ന് രാവിലെ 10 മണിയോട് കൂടെ തീ പിടിച്ചു. 15 ഏക്കറോളം ഭൂമിയിലെ അടികാടുകള്‍ കത്തി നശിച്ചു. മാനന്തവാടിയില്‍ നിന്നും […]

കമ്പളക്കാട് യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

Post Views: 203 കമ്പളക്കാട്: കമ്പളക്കാട് ആനേരിയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കമ്പളക്കാട് ഒന്നാംമൈല്‍ പാറമ്മല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ നിഷാദ് (29) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അമ്പലകുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നും കുളിക്കാനായി പോയ […]

വോട്ട് രേഖപ്പെടുത്തിയ ശേഷം കൈ കഴുകിയപ്പോൾ മഷി അടയാളം മാഞ്ഞു പോയതായി പരാതി

Post Views: 115 തവിഞ്ഞാൽ പഞ്ചായത്തിൽ പോളിങ് സ്റ്റേഷനുക ളിൽ നിന്ന് വോട്ട് രേഖപ്പെടുത്തി തിരികെയെത്തിയ ശേഷം കൈ കഴുകിയപ്പോൾ മഷി അടയാളം മാഞ്ഞു പോയതായി പരാതി ഉയരുന്നു. മുതിരേരി ഗവൺമെൻറ് എൽ.പി. സ്‌കൂൾ, ബഥനി സ്‌കൂൾ എ ന്നിവിടങ്ങളിലെ പോളിങ് […]

ബത്തേരി മണ്ഡലം മൂലങ്കാവ് സ്‌കൂളിലെ വോട്ടിംഗ് മെഷീന്‍ മൂന്നാം തവണയും തകരാറിലായി

Post Views: 140 സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ മൂലങ്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 95 -ാം നമ്പര്‍ ബൂത്തിലാണ് മെഷീന്‍ തകരാറിലായി വോട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിയത്. 135 വോട്ടാണ് ഇതുവരെ ബൂത്തില്‍ രേഖപ്പെടുത്തിയത്. Press Link Related posts: ‘കിട്ടാനുള്ളത് […]

വിവാഹ ചടങ്ങിന് മുൻപ് വോട്ട്

Post Views: 201 മേപ്പാടി: ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലും പൗരന്റെ കടമ മറക്കാതെ മാതൃകയായി മേപ്പാടി സ്വദേശിനി അഖില ആന്റണി മൈക്കിൾ. തന്റെ വിവാഹ ചടങ്ങുകൾക്ക് തൊട്ടു മുൻപാണ് വോട്ട് രേഖപ്പെടുത്താനായി അഖില പോളിംഗ് ബൂത്തിലെത്തിയത്. Press Link Related […]

പോളിങ് ബൂത്തുകള്‍ ക്യാമറ കണ്ണുകളില്‍

Post Views: 49 നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കലക്ടറേറ്റില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമില്‍ തെരഞ്ഞെടുപ്പ് ഓഫീസറായ വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി അരുണ്‍ കെ പവിത്രന്‍ എന്നിവര്‍ ഓരോ ബൂത്തിലെയും ദൃശ്യങ്ങള്‍ പരിശോധിച്ചു. Press Link […]

വൈത്തിരിയിൽ കിണർ നിർമ്മാണത്തിനിടെ അപകടം; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

Post Views: 92 ​വൈത്തിരി: വൈത്തിരിയിൽ കിണർ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടു. ഝാർഖണ്ഡ് സ്വദേശിയായ അഹദ് റഹ്മാൻ (35) ആണ് മരിച്ചത്.​ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]

വൈദ്യുതാഘാതമേറ്റ് എട്ടുവയസുകാരന്‍ മരിച്ചു

Post Views: 205 അഞ്ചുകുന്ന്: വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് എട്ടു വയസുകാരന്‍ മരിച്ചു. അഞ്ചുകുന്ന് ഒന്നാം മൈല്‍ ലക്ഷം വീട് ഉന്നതിയിലെ നീതുവിന്റെ മകന്‍ സിദ്ധാര്‍ത്ഥാണ് മരിച്ചത്. വീട്ടുമുറ്റത്ത് വാട്ടര്‍ ടാങ്കിനായി സ്ഥാപിച്ച ഇരുമ്പ് സ്റ്റാന്റിന് മുകളില്‍ കയറിയപ്പോഴാണ് അപകടം. […]

‘കിട്ടാനുള്ളത് 32 ലക്ഷം രൂപ; ജീവിക്കാന്‍ വല്ലാതെ പാടുപെടുകയാണ്’: ടി സിദ്ദിഖിന് മുമ്പില്‍ കുടുംബം നേരിട്ട പ്രതിസന്ധികള്‍ പറഞ്ഞ് ബ്രഹ്‌മഗിരി തട്ടിപ്പിനിരയായ ഫൗസിയ ബാനു

Post Views: 100 മേപ്പാടി: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന് മുമ്പില്‍ പണം ലഭിക്കാത്തത് മൂലം നേരിട്ട പ്രതിസന്ധികളും പ്രശ്‌നങ്ങളും പറഞ്ഞ് സി പി എം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി തട്ടിപ്പിനിരയായ കുടുംബം. സി പി […]

കരുതലായവന് പിന്‍തുണയുമായി ദുരന്ത ബാധിതര്‍ ഒല്ലൂരില്‍

Post Views: 66 ഒല്ലൂര്‍: ദുരന്ത കാലത്ത് കരുതലായവന് പിന്‍തുണയുമായി മുണ്ടക്കൈയില്‍ നിന്നും അവര്‍ ഒല്ലൂരിലെത്തി. ഒല്ലൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന റവന്യൂ മന്ത്രി കെ രാജന് പിന്‍തുണ അറിയിക്കാനും, വിജയാശംസകള്‍ അറിയിക്കാനുമാണ് മുണ്ടക്കൈ ദുരിന്ത ബാധിതര്‍ ഒല്ലൂരിലെത്തിയത്.മനസില്‍ നിന്നും മായാതെ […]

error: Content is protected !!
Verified by MonsterInsights