24 മണിക്കൂര്‍ നീണ്ട ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണ ട്രയല്‍സ് ഐ എസ് ആര്‍ ഒ പൂര്‍ത്തിയാക്കി. കഴിഞ്ഞദിവസമാണ് ഐഎസ്ആര്‍ഒ വിക്ഷേപണ ട്രയല്‍സ് നടത്തിയത്. ജൂലൈ 14 ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചാന്ദ്രയാന്‍ […]
Category: TECHNOLOGY
പതിനാറാം തവണയും കൂസലില്ലാതെ സൂര്യനെ തൊട്ട് പാര്‍ക്കര്‍ പേടകം
സൂര്യന്റെ രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ അയച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഒരിക്കല്‍ കൂടി സൗര സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി. പതിനാറാം തവണയും സൗരാന്തരീക്ഷത്തിലെത്തിയ പാര്‍ക്കറിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെയും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥയിലുമാണ് തിരിച്ചെത്തിയതെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ […]
ചന്ദ്രനിൽ കണ്ടെത്തിയ ഗ്രാനൈറ്റ് പുരാതന ചാന്ദ്ര അഗ്നിപർവ്വതങ്ങളുടെ സൂചനകൾ
ബഹിരാകാശത്ത് നിന്നുള്ള തീവ്രമായ ആഘാതങ്ങളാൽ ഉപരിതലം തകരുകയും മുറിവേൽക്കുകയും ചെയ്തിട്ടും ചന്ദ്രനിൽ കഴിഞ്ഞ അഗ്നിപർവ്വത പ്രവർത്തനങ്ങളുടെ തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. ചന്ദ്രോപരിതലത്തിനടിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഭീമാകാരമായ ഗ്രാനൈറ്റ് രൂപീകരണം, ഒരിക്കൽ ഒരു അഗ്നിപർവ്വതത്തിന് ഇന്ധനം നൽകിയ ഉരുകിയ മാഗ്മയുടെ തണുപ്പിന്റെ […]
ഫോണിലെ ക്യാമറ, മൈക്രോഫോൺ, ജിപിഎസ് ഇനി പൊലീസിന് നിയന്ത്രിക്കാം
ഫോണിലെ ക്യാമറ, മൈക്രോഫോൺ, ജിപിഎസ് ഇനി പൊലീസിന് നിയന്ത്രിക്കാം; ഞെട്ടിക്കുന്ന നിയമവുമായി ഫ്രാൻസ്. പാരിസ്: വിപ്ലവങ്ങളുടെ അമ്മയെന്ന് വിശേഷണമുള്ള ഫ്രഞ്ച് വിപ്ലവത്തിന്റെ നാട്ടിൽ സ്വകാര്യതയ്ക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന വിവാദ നിയമവുമായി ഫ്രഞ്ച് സർക്കാർ. നിയമപാലകര്‍ക്കും അധികാരികള്‍ക്കും മുമ്പൊരിക്കലും ലഭ്യമല്ലാതിരുന്ന നിയന്ത്രണശക്തിയായിരിക്കും പുതിയ […]
#threads | ത്രെഡ്സ് എത്തി; പുത്തന്‍ ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെ ?
നമ്മുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളായ ഇൻസ്റ്റഗ്രാമിന്റെയും വാട്സ് ആപ്പിന്റെയും ഫേയ്സ് ബുക്കിന്റെയും മദർ കമ്പനിയായ മെറ്റയുടെ ട്വിറ്റര്‍ എതിരാളിയായ ത്രെഡ്സ് പുറത്തിറങ്ങി. ഇന്ത്യയിലുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ ത്രെഡ്സ് ലഭ്യമാണ്. ഇൻസ്റ്റഗ്രാമുമായി സാമ്യമുള്ള ആപ്പ് ലോഞ്ച് ചെയ്തതും ഇൻസ്റ്റഗ്രാം […]
ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസത്തേക്ക് മാറ്റി
ഐഎസ്ആര്‍ഒയുടെ പുതിയ ദൗത്യം ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസത്തേക്ക് മാറ്റി. ജൂലൈ 14 ന് വിക്ഷേപിക്കുമെന്നാണ് ഇപ്പോള്‍ ലഭിച്ച വിവരം. ജൂലൈ 13 ന് വിക്ഷേപിക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. വിക്ഷേപണത്തിന് മുന്നോടിയായി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് മാറ്റിത്തുടങ്ങി. എന്തെങ്കിലും കാരണത്താല്‍ […]
ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ ഇനി ക്യൂആര്‍ കോഡ്;വാട്‌സ്ആപ്പിൽ ഈ വര്‍ഷം പുത്തന്‍ ഫീച്ചറുകള്‍
വാട്‌സ്ആപ്പ് ഈ വര്‍ഷം പുത്തന്‍ ഫീച്ചറുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ ഒട്ടും പിറകിലേക്ക് പോകുന്നില്ല. കഴിഞ്ഞ കുറേ നാളുകളിലായി അതിന്റെ ലേഔട്ടില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന വാട്‌സ്ആപ്പ് ഇപ്പോള്‍ ചാറ്റ് ഹിസ്റ്ററി കൈമാറുന്നതിനും പുതിയ സംവിധാനം എത്തിച്ചിരിക്കുകയാണ്. പുതിയ ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ വാട്‌സ്ആപ്പ് […]