ലോകമിപ്പോള്‍ എന്തിനും ഏതിനും സഹായം തേടുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേതാണ്. ഇപ്പോഴിതാ മെസോപ്പോട്ടോമിയന്‍ ഭാഷ മനസിലാക്കാനായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചിരിക്കുകയാണ് പുരാവസ്തു ഗവേഷകര്‍. ക്യൂണിഫോം ഈജിപ്ഷ്യന്‍ ഹൈറോഗ്ലിഫ്സ് എന്നിവ ഉള്‍പ്പെടെയുള്ളവ എഐ സഹായത്തോടെ വായിച്ചെടുക്കാനാണ് ഗവേഷകര്‍ ശ്രമിക്കുന്നത്. പൗരാണിക ഭാഷ എളുപ്പത്തില്‍ ഇംഗ്ലീഷിലേക്ക് […]
Category: TECHNOLOGY
ഓണ്‍ലൈന്‍ ഗെയിമുകള്‍ യൂട്യൂബിലും
ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നതിനുള്ള ഉല്‍പ്പന്നം യൂട്യൂബ് ആന്തരികമായി പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. മാതൃ കമ്പനിയായ ഗൂഗിളിലെ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ ഉദ്ധരിച്ചാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ‘പ്ലേയബിള്‍സ്’ എന്ന പുതിയ ഉല്‍പ്പന്നം പരീക്ഷിക്കുന്നത് തുടങ്ങുന്നതിന് കമ്പനി ജീവനക്കാരെ ക്ഷണിച്ചു, ടെസ്റ്റിംഗിനായി ലഭ്യമായ […]
പറക്കും കാറിന്’ നിയമാനുമതി
നിരത്തുകളില്‍ ഓടിക്കാനും ആകാശത്ത് പറക്കാനും കഴിയുന്ന ഇലക്ട്രിക് കാറുകള്‍ക്ക് അമേരിക്കന്‍ സര്‍ക്കാരിന്റെ നിയമപരമായ അംഗീകാരം. യുഎസ് ആസ്ഥാനമായുള്ള അലഫ് എയറോനോട്ടിക്‌സ് വികസിപ്പിച്ച ഫളൈയിങ് കാറിനാണ് യുഎസ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. മോഡല്‍ എ എന്നറിയപ്പെടുന്ന തങ്ങളുടെ കാറിന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ […]
കേരളത്തിന്റെ ആദ്യ എയ്‌റോസ്‌പേസ് സ്റ്റാര്‍ട്ടപ്പ് ‘ഐഎയ്‌റോ സ്‌കൈ’
തിരുവനന്തപുരം: കേരളം എയ്റോസ്പേസ്-റോബോട്ടിക്സ് മേഖലയിൽ രാജ്യത്തിൻ്റെ ഹബ്ബാകാനൊരുങ്ങവെ ആ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് തുടക്കം കുറിക്കുകയാണ് യുവഎഞ്ചിനീയര്‍മാരുടെ കൂട്ടായ്മയില്‍ പിറന്ന കേരളത്തിന്റെ ആദ്യത്തെ എയ്‌റോസ്‌പേസ് സ്റ്റാര്‍ട്ടപ്പായ ‘ഐഎയ്‌റോ സ്‌കൈ’. 2026-ഓടെ കുറഞ്ഞ ചെലവില്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളും റോക്കറ്റുകളും വിക്ഷേപിച്ച് ആശയവിനിമയ സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ […]
ശനി ഗ്രഹത്തിന്റെ അത്യപൂര്‍വമായ ചിത്രം; ഗംഭീര സര്‍പ്രൈസുമായി നാസ
ശൂന്യാകാശത്തെ അത്ഭുതക്കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഗംഭീര സര്‍പ്രൈസ് ഒരുക്കി നാസയുടെ ജെയിംസ് വെബ് ടെലിസ്‌കോപ്പ്. ശനി ഗ്രഹത്തിന്റെ വലിയ പ്രത്യേകതയായ വലയങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കാണിച്ചുതരുന്ന ഒരു അപൂര്‍വചിത്രമാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ശനിഗ്രഹത്തിന്റെ ഈ ഇന്‍ഫ്രാറെഡ് ചിത്രം ഗ്രഹത്തിന് ചുറ്റുമുള്ള ചില […]
സൗജന്യ എഐ സ്‌കില്‍ പ്രോഗ്രാമുമായി മൈക്രോസോഫ്റ്റ്
കൊച്ചി: സൗജന്യ എഐ സ്‌കില്‍ പ്രോഗ്രാമുമായി മൈക്രോസോഫ്റ്റ്. ലോകമെമ്പാടുമുള്ളവര്‍ക്ക് എഐയെ കുറിച്ച് പഠിക്കാന്‍ സഹായിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തുടക്കവുമായി മൈക്രോസോഫ്റ്റ് എത്തുന്നത്. ലിങ്ക്ഡ്ഇന്‍ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പുതിയ സൗജന്യ കോഴ്സ് വര്‍ക്കും ഇതില്‍ ഉള്‍പ്പെടും. മൈക്രോസോഫ്റ്റും ലിങ്ക്ഡ്ഇന്നും ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ […]
ചാന്ദ്രയാന്‍-3 വിക്ഷേപണം അടുത്ത മാസം
ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-3 വിക്ഷേപിക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ. ജൂലൈ 13ന് ഉച്ചകഴിഞ്ഞ് 2.30നാണ് വിക്ഷേപണം നടക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാകും ചാന്ദ്രയാന്‍-3 വിക്ഷേപിക്കുക. ജിഎസ്എല്‍വി മാര്‍ക്ക് 3 ഹെവി ലിഫ്റ്റ് ലോഞ്ച് വാഹനത്തിന്റെ സഹായത്തോടെയാണ് ചാന്ദ്രയാന്‍ വിക്ഷേപിക്കുക. […]
ചാറ്റ്ജിപിടിയില്‍നിന്ന് ഇന്ത്യക്കാരുടെയടക്കം ഡേറ്റാ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്.
ഏറ്റവും ജനശ്രദ്ധ ലഭിച്ചിരിക്കുന്ന നിർമിതബുദ്ധി സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിടിയില്‍നിന്ന് ഇന്ത്യക്കാരുടെയടക്കം ഡേറ്റാ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ കമ്പനിയായ ഗ്രൂപ്-ഐബിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 101,000 ചാറ്റ്ജിപിടി അക്കൗണ്ടുകളില്‍ നിന്നുള്ള ഡേറ്റയാണ് ലീക്കായിരിക്കുന്നതത്രേ. ഇതില്‍ 12,632 എണ്ണം ഇന്ത്യക്കാരുടേതാണ്. ഇതിലേറെയും ഡാര്‍ക് […]