KERALANEWSകോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം Press Link February 17, 2026 0Post Views: 167 കോഴിക്കോട് : പാളയത്ത് വൻ തീപിടുത്തം. ജയലക്ഷ്മി സിൽക്സിൽ ആണ് അഗ്നിബാധ ഉണ്ടായത്. അഗ്നി സുരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് ആറ് മണിക്ക് ശേഷമാണ് തീപിടുത്തം ഉണ്ടായത് എന്നാണ് വിവരം. ടെക്സ്റ്റൈൽസിന്റെ ഒന്ന്, രണ്ട് […]