Post Views: 107 കല്‍പ്പറ്റ: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനം ചെയ്ത് കുപ്പാടി, മൂന്നാം മൈല്‍ സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്‌നാട്, പൊള്ളാച്ചി, മക്കിനംപട്ടി, എസ്.വി ഗാര്‍ഡന്‍ വിഗ്‌നേഷ് (29)നെയാണ് സൈബര്‍ ക്രൈം […]

