Post Views: 132 കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് വികസനത്തിനു ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവ്. മാനന്തവാടി അമ്പുകുത്തിയില്‍ വനം വകുപ്പിന്റെ കൈവശമുള്ള 28 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പകരം വനവത്കരണത്തിനു സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ വനം വകുപ്പിനു ഭൂമി വിട്ടുനല്‍കും.മാനന്തവാടിയിലെ ജില്ലാ […]

