Post Views: 143 കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ലഹരിമരുന്ന് കൈവശമുണ്ടെന്ന് വ്യാജപ്രചാരണം നടത്തി എക്സൈസിനെ വെല്ലുവിളിച്ച യുവാവ് പിടിയിൽ. കോഴിക്കോട് മേപ്പയൂർ സ്വദേശി വിഷ്ണുവാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ കുടുങ്ങിയത്. ഇൻസ്റ്റാഗ്രാമിലെ ‘മിസ്റ്റർ ബുദ്ധൻ’ എന്ന അക്കൗണ്ട് വഴിയാണ് ഇയാൾ വിവാദ […]

