Post Views: 64 ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ 2025-ലെ മികച്ച ഇന്നവേറ്റീവ് വോട്ടര്‍ അവയര്‍നെസ് ഇനിഷ്യേറ്റീവ് അവാര്‍ഡ് ജില്ലയ്ക്ക്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വോട്ടര്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് അംഗീകാരത്തിന് അര്‍ഹമാക്കിയത്. ജില്ലയിലെ പ്രാദേശിക, ഗോത്ര മേഖലകളിലെ […]