അപകടകാരികളായ 8 വൈറസുകളെ കണ്ടെത്തി ചൈനീസ് ഗവേഷകര്‍.ഇതിലൊരെണ്ണം കോവിഡിനു കാരണമായ കൊറോണവൈറസ് കുടുംബത്തിലേതാണ്. കോവ്-എച്ച്എംയു-1 എന്നാണ് ഇതിന്റെ പേര്. ചൈനയുടെ തെക്കന്‍ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെയ്‌നാന്‍ ദ്വീപിലാണ് ഇവയെ കണ്ടെത്തിയത്.മനുഷ്യരിലേക്കു വ്യാപിക്കാന്‍ ശേഷി നേടിയാല്‍ ശക്തമായ മഹാമാരികള്‍ക്കു കാരണമാകുന്നവയാണ് ഇവയെന്ന് […]