Post Views: 82 സൈനിക ആവശ്യങ്ങള്‍ക്കായി ചൈനയിലെ ശാസ്ത്രജ്ഞര്‍ വളരെ ചെറുതും കൊതുകിന്റെ വലിപ്പമുളളതുമായ ഡ്രോണ്‍ വികസിപ്പിച്ചെടുത്തതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ (NUDT) ഒരു […]