Post Views: 30 മലയാള സിനിമയുടെ പെരുമ ദേശീയ, അന്തർദേശീയ അന്തർദേശീയ തലത്തിൽ എത്തിച്ച ദൃശ്യ സിനിമ പരമ്പരയിലെ മൂന്നാം ചിത്രം അണിയറയിലൊരുങ്ങുന്നുവെന്ന സൂച നൽകി സംവിധായകൻ ജീത്തു ജോസഫ്. ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് അദ്ദേഹം ആരാധകർക്ക് സൂചന നൽകിയത്.   […]