അയര്‍ലന്‍ഡിൽ നിന്നും ‘കിംഗ് ഓഫ് കൊത്ത’യുടെ ആദ്യ റിവ്യൂ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം അഭിലാഷ് ജോഷിയാണ്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ബിഗ് ബജറ്റിലാണ് പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്. […]

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ ടീസർ എത്തി

കൊച്ചി: ദുല്‍ഖര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. […]

error: Content is protected !!
Verified by MonsterInsights