രാജസ്ഥാനിൽ തുടർ ഭൂചലനങ്ങൾ. ഇന്ന് പുലർച്ചെയാണ് അരമണിക്കൂറിനുള്ളിൽ ജയ്പൂരിൽ തുടർച്ചയായ മൂന്ന് ഭൂചലനങ്ങൾ ഉണ്ടായത്. രാവിലെ 4.10 നാണ് ആദ്യ ഭൂചലനം റിപ്പോർട്ട് ചെയ്തത്. റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 4.22ന് അഞ്ച് കിലോമീറ്റർ വ്യാപ്തിയിലാണ് റിക്ടർ […]