പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പി’ന്റെ ടീസർ പുറത്തിറങ്ങി. വി.ആർ. ബാലഗോപാലാണ് തിരക്കഥയും സംഭാഷണവും. ക്യാമറ: രജീഷ് രാമൻ, പ്രോജക്ട് ഡിസൈനർ: എസ് മുരുകൻ. ഷാജി കൈലാസ്- ആനി ദമ്പതികളുടെ […]