Post Views: 38 ഈസി കുക്കിങ്ങിൻ്റെ കാലത്ത് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റുകള്‍ വീട്ടിൽ ഉണ്ടാക്കുന്നതിനേക്കാൾ കടയിൽ നിന്നും വാങ്ങുന്നവരാണ് നമ്മില്‍ പലരും. ഇഞ്ചി തൊലി കളയല്‍, വെളുത്തുള്ളി പൊളിച്ച് വൃത്തിയാക്കല്‍ പിന്നെയവ മിക്‌സിയിൽ ഇട്ട് അടിച്ചെടുക്കല്‍ തുടങ്ങിയ മെനക്കേടുകളെ ഒഴിവാക്കാന്‍ ഇത്തരത്തിലുള്ള റെഡി […]