ജോജു ജോര്‍ജ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രം തൃശൂരില്‍ ആരംഭിച്ചു. പണി എന്ന് പേര് നല്‍കീയിരിക്കുന്ന ചിത്രത്തില്‍ ജോജു തന്നെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേതാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എം റിയാസ് ആദവും സിജോ വടക്കനും ചേര്‍ന്ന് […]