ജിമെയില്‍ ഇന്‍ബോക്‌സില്‍ അനാവശ്യ മെയിലുകള്‍ കുന്നുകൂടുന്നത് പതിവാണ്. ഇത് നീക്കം ചെയ്യുന്നതാകട്ടെ കഠിനമായ ജോലിയും. എന്നാല്‍ ഉപഭോക്താക്കളുടെ ഈ പ്രയാസം മറികടക്കാന്‍ പുതിയ സൗകര്യമൊരുക്കുകയാണ് ഗൂഗിള്‍. ജിമെയില്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി 50 ഇമെയിലുകള്‍ തിരഞ്ഞെടുത്ത് ഒറ്റ ക്ലിക്കില്‍ നീക്കം ചെയ്യാനാവും. […]