ഓണ്‍ലൈന്‍ പേമെന്റ് സേവനദാതാക്കളായ ഗൂഗ്ള്‍ പേ ബാങ്കുകള്‍ എന്‍.ബി.എഫ്.സികള്‍ എന്നിവയുമായി ചേര്‍ന്ന് വിവിധ വായ്പാ പദ്ധതികള്‍ ആരംഭിക്കുന്നു. ഗൂഗ്ളിന്റെ വാര്‍ഷിക പരിപാടിയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്. ഡി.എം.ഐ ഫിനാന്‍സുമായി സഹകരിച്ചാണ് വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കുമായി സാഷേ ലോണുകള്‍ അവതരിപ്പിക്കുന്നത്. 7 ദിവസത്തിനും 12 […]
Tag: google pay
അക്കൗണ്ടിൽ നയാപൈസയില്ലെങ്കിലും ഇനി ഗൂഗിൾ പേ വഴി പണമയക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലെങ്കിലും യു.പി.ഐ (യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ്) പെയ്മെന്റ് നടത്താവുന്ന സംവിധാനം വരുന്നു. റിസർവ് ബാങ്ക് അടുത്തിടെ ക്രെഡിറ്റ് ലൈൻ സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് അനുമതി നൽകിയതിനെ തുടർന്നാണ് പുതിയ സൗകര്യം ഒരുങ്ങുന്നത്. ഉപയോക്താക്കൾക്ക് അനുവദിക്കപ്പെട്ട പരിധിയിൽ വിനിമയങ്ങൾ […]
UPI | ഗൂഗിൾ പേയിൽ യുപിഐ അക്കൌണ്ട് തുടങ്ങാൻ ഇനി എടിഎം കാർഡുകൾ ആവശ്യമില്ല
ഡിജിറ്റൽ പണമിടപാടിനെ ലളിതവത്കരിച്ച സംവിധാനമാണ് യുപിഎ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ രാജ്യത്തേറ്റവും അധികം ഉപയോഗിക്കപ്പെടുന്ന യുപിഐ സേവനങ്ങളിൽ ഒന്നായ ഗൂഗിൾ പേ തങ്ങളുടെ സേവനങ്ങൾ കൂടുതൽ ലളിതമാക്കിയിരിക്കുകയാണ്. യുപിഐ അക്കൌണ്ട് ക്രിയേറ്റ് ചെയ്യുന്നതിലും ആക്റ്റിവേറ്റ് ചെയ്യുന്നതിലുമാണ് കമ്പനി മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. […]