തൃശൂർ∙ ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സ്വർണക്കിരീടം സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ. 14 ലക്ഷത്തിലേറെ രൂപ വിലവരുന്ന കാൽകിലോ തൂക്കമൂള്ള 32 പവന്റെ കിരീടമാണ് സമർപ്പിച്ചത്. ഇതിനു പുറമേ, ക്ഷേത്രത്തിൽ അരച്ച് ബാക്കി വന്ന തേയ ചന്ദന […]