ആരോഗ്യ വകുപ്പിന് കീഴിൽനേരിട്ടുള്ള കൂടിക്കാഴ്ച 21 വയനാട് : ആരോഗ്യ വകുപ്പിന് കീഴിൽ ജില്ലയിലെ നഗര പ്രദേശങ്ങളിൽ രോഗങ്ങളുടെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ കണ്ടിജൻസി ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ ജൂൺ 21 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കൽ […]